ആള് മരം
ബോണ്‍സായ്
എന്നു കരുതി
ചട്ടിയില്‍ നട്ട്
ആല്‍മരമായി
വളര്‍ന്നാല്‍
മോന്തായം
മൂര്‍ദ്ധാവില്‍
അമ്പും; പിന്നെ…
നട്ടവര് ബൌണ്‍സാകും!
മുറിപ്പാവാട
ചിലര്‍
ചിലര്‍
ബോബനും മോളിയും
പോലെയാണ്..
വളരാത്ത
കഥാപാത്രങ്ങള്‍;
പോലെയാണ്..
വളരാത്ത
കഥാപാത്രങ്ങള്‍;
അതേ മുറിപ്പാവാട
അതേ വള്ളിട്രൌസറും
വിക്രിയകളും!
വിക്രിയകളും!



