അയമുക്ക വയറൊന്നു തടവി നീട്ടി ഏമ്പക്കമിട്ടു. പിന്നെ പോത്തിറച്ചിയുമായി ഒരങ്കം കഴിഞ്ഞു ക്ഷീണിച്ച ഒറ്റപ്പെട്ട പല്ലുകൾ കാട്ടിച്ചിരിച്ച് പറഞ്ഞു. ഈ റബിഉൽ അവ്വൽ മാസം തീരുമ്പോ... ഞമ്മക്ക് ബല്ലാത്തൊരു സങ്കടാ....മുസ്‌ലിയാര് അയമുക്കയെ ഇടം കണ്ണിട്ടൊന്നു നോക്കി. ഇടത്തെ തോളിലെ വെള്ള മുണ്ടെടുത്ത് ഒന്ന് കുടഞ്ഞ് വലത്തെ തോളിലേക്കിട്ടു. പിന്നെ താളത്തിൽ ഒരേമ്പക്കമിട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ഹഹഹ... സങ്കടപ്പെടാതെ പിന്നെ!!
ReplyDelete