Sunday, March 24, 2013

കവിത


18 comments:

  1. നീതി നിഷേധത്തിന്റെ അദ്ധ്യായങ്ങൾ പെരുകുന്നു...

    ReplyDelete
  2. അനീതിയുടെ ഇഴകള്‍

    ReplyDelete
  3. കൈയൂക്കുള്ളവര്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ കളി കണ്ടിരിക്കാതെ കളത്തിലിറങ്ങേണ്ട സമയം വൈകുന്നു.......

    ReplyDelete

  4. രാജ്യ സ്നേഹത്തിന്റെ വീഥിയിലെ ചുവന്ന പൊട്ടുകൾ മായാതിരിക്കട്ടെ
    നീതിയുടെ നൂലിഴകൾ പൊട്ടാതിരിക്കട്ടെ,
    മത ഭ്രാന്തിന്റെ കൂര്ത്ത നഖങ്ങൾ നമ്മിൽ ക്ഷതമേല്പ്പിക്കാതിരിക്കട്ടെ,
    നമ്മുടെ പൂവുകളുടെ സുഗന്ധം പൂന്തോട്ടത്തെ വിസ്മയിപ്പിക്കട്ടെ
    രാജ്യം മരിക്കാതിരിക്കട്ടെ

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. രാജ്യസ്നേഹത്തെ ഒരു കുറുവടിയിലേക്ക് കുറുക്കിക്കെട്ടുന്നതിലെ കുരുട്ടു ബുദ്ധി. അതിന് അരു നില്‍ക്കാന്‍ അരമനയില്‍ കിങ്കരന്മാര്‍, താളം പകരാന്‍ പേനകള്‍ കൂട്ടിക്കൊടുപ്പുകാരെ പോലെ സുലഭം.

    ReplyDelete
  7. വൈജാത്യങ്ങളുടെ മനോഹാരിതയിൽ കൈകൾ കോര്ത്തു തളിർത്തും പുഷ്പിച്ചും സുഗന്ധം പരത്തിയുമാണ് ഈ പൂങ്കാവനം ലോകത്തെ നിശബ്ദമാക്കിയത്

    ഇന്നു അതെ വൈജാത്യങ്ങളുടെ പേരിൽ ഈ പൂങ്കാവനത്തിൽ ചോരപ്പാടുകൾ തെളിയുന്നു

    നല്ല ചിന്തകൾ നല്ല വരികളിലൂടെ

    ReplyDelete
  8. എന്റെ രാജ്യം മരിക്കുമോ ?
    ആശങ്കയുടെ വഴിയിലൂടെയുള്ള ഈ യാത്ര നന്നായി

    ReplyDelete
  9. നിരപരാധികളുടെ നീതി നിഷേദ്ധത്തിന്റെ രോദനം ഇനിയും നമ്മുടെ രാജ്യത്തെ ജയിൽ ഇരുട്ടറയിൽ മുഴങ്ങാതിരികട്ടെ .....

    ReplyDelete
  10. ഇതു പ്രസിദ്ധികരിച്ച "വര്ത്തമാനം" പത്രത്തിനും, മഹാ കവി MT സാറിനും ആശംസകൾ !

    ReplyDelete
  11. എന്റെ രാജ്യം മരിക്കാതിരിക്കട്ടെ നിയമങ്ങളുടെയും നീതിയുടെയും തകര്‍ച്ച കണ്ടു നൊന്തു പോയ ഹൃദയത്തിന്റെ രോദനം കവിതയായ് പിറന്നപ്പോള്‍ ശക്തമായി ആശംസകള്‍

    ReplyDelete
  12. എന്റെ രാജ്യം മരിക്കാതിരിക്കട്ടെ....

    ReplyDelete
  13. എനിക്കും നിനക്കും അയാള്ക്കും തുല്യാവകാശമുള്ള ഒരു രാജ്യം പിറക്കട്ടെ, ഒരു പുതിയ രാജ്യം പിറക്കട്ടെ.!

    ReplyDelete
  14. പിറക്കുന്ന പുതിയ രാജ്യം പ്രതീക്ഷയുടെ ജാലകം

    ReplyDelete
  15. very good manaf mash keep it up

    ReplyDelete
  16. നന്മയുടെ പുതിയരാജ്യം പിറക്കട്ടെ......

    ReplyDelete
  17. kollaam.....
    ishtappettu

    Latheef KM

    ReplyDelete