Tuesday, November 20, 2012

കരുതിക്കൊള്‍ക









കാഞ്ചി വലിച്ചും
ഷെല്ലുകള്‍ വര്ഷിച്ചും
പൈതങ്ങളെയും മാതാക്കളെയും
കൊന്നു കൊന്നു തിന്നുന്ന,
ചുടു രക്തത്തില്‍ കൈമുക്കി
ഇനിയും ആര്‍പ്പുവിളിക്കുന്ന,
കുടിലും കുടുംബവും
ബോംബിട്ടു തകര്‍ക്കുന്ന,
കുടല്‍മാലകള്‍ ഉടയാടയാക്കുന്ന
നെറികെട്ട നരാധമരേ...

പരകോടി ഹൃത്തടങ്ങളില്‍
ഉരുണ്ടുകൂടി വമിക്കുന്ന
ചുടുനിശ്വാസം നിങ്ങള്‍
നല്ലപോലെ കരുതിക്കൊള്‍ക.
അഴുകിയ നിന്റെ മനസ്സിലും
ദുഷ്ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
നിന്റെ കീറക്കോട്ടിലും
പുഴുവരിക്കാന്‍ നേരമായി.
വസൂരിക്കലയുള്ള
കൊഞ്ഞനം കുത്തുന്ന
നിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ച് കാര്‍ക്കിച്ച്
തുപ്പുന്നു ഞങ്ങള്‍ !

29 comments:

  1. നെറികെട്ട നരാധമരേ...
    നല്ലപോലെ കരുതിക്കൊള്‍ക.

    ReplyDelete
  2. ശക്തമായ പ്രതിഷേധം പരമപദത്തിൽ എത്തിനിൽക്കുന്നു.. കരുതിക്കൊള്‍ക!!

    ReplyDelete
  3. Good Mansf Mash.
    May Almighty help our brothers & sisters in Palestine to overcome this problem.. Aameen.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ചുടു നിശ്വാസങ്ങള്‍ കൊടുങ്കാറ്റിലേക്ക് വഴിമാറുമ്പോള്‍ കരുതിക്കൊള്ളുക നിങ്ങള്‍ കരുതിക്കൊള്ളുക .......

    ReplyDelete
  6. കുരുതിയുടെ ചെകുത്താന്മാരെ കരുതിക്കൊള്‍ക!!!!!!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. നിഷ്കളങ്കരാം പൈതങ്ങളുടേം നിരാലംബരാം മാതാക്കളുടേം അവകാശമാം മണ്ണിനെ കുരുതിക്കളമാക്കിയ
    നരാധമന്മാരെ കരുതിയിരിക്കുക....

    ReplyDelete
  9. kaalam athu ellam thiruthi ezhuthiyittund.... ithum thiruthum .... kaaalam athu thanneyanu sathyam... manushyar nashtathil thanneyanu...

    paavangalaya kurunnu makkle ningalkku dhaiva sannidhiyil oru poongaavanamundakum theercha..

    ReplyDelete
  10. ആ പിഞ്ചു പൈതങ്ങളുടെ മരണ രോദനം റബ്ബ് കേള്‍ക്കാതിരിക്കില്ല. ഷാരോണിനെപ്പോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പര്യവസാനമെങ്കിലും ഈ നരാധമന്മാരെ കാത്തിരിക്കുന്നുണ്ട്. കാത്തിരിക്കുക!

    ReplyDelete
  11. ജൂതന്മാരെ കൊന്നുടുക്കാന്‍ തുടക്കമിട്ടപ്പോള്‍ ഹിറ്റ്ലര്‍ പറഞ്ഞു:

    ഇന്ന് മുതല്‍ ദൈവ വിധിയനുസസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു. "ജൂതന...്മാര്‍ക്കെതിരെ ഞാന്‍ പ്രതിരോധിക്കുകയാണ്; അവര്‍ക്കെതിരെ ദൈവം എന്നെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു"

    -- അഡോള്‍ഫ് ഹിറ്റലര്‍, മെയിന്‍ കാഫ്

    ഹോ...ഹിറ്റലര്‍അങ്ങെത്റമഹാന്‍ അങ്ങയെകാലമിത്രയും തെറ്റിഝരിക്കുകയായിരുന്നു ലോകമിന്ന്അങ്ങയെസ്മരിക്കുന്നു.

    ReplyDelete
  12. അല്ലാഹുമ്മ അഇസ്സല് ഇസ്ലാമ വല് മുസ്ലിമീ൯ ...വ അദില്ല ശ്ശി൪ക്ക വല് കുഫ് രിയ്യത്ത യഹൂദിയ്യീ൯

    ReplyDelete
  13. പരകോടി ഹൃത്തടങ്ങളില്‍
    ഉരുണ്ടുകൂടി വമിക്കുന്ന
    ചുടുനിശ്വാസം നിങ്ങള്‍
    നല്ലപോലെ കരുതിക്കൊള്‍ക.

    ReplyDelete
  14. .നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ മരണവും ,ആ മരണത്തിലൂടെ പരലോക മോക്ഷവും കിനാവ്‌ കാണുന്ന ധീരരായ പോരാളികളെ പെറ്റു വളര്‍ത്തിയ ഗാസ നീ കരയെരുത്..

    ReplyDelete
  15. ഇസ്ലാമിന്റെ വരും തലമുറയെ ഉണ്മുലനം ചെയ്യാന്‍ ഉള്ള അമേരിക്കയുടെ അജണ്ട നെയ്ത്യാന്യഹു നടപ്പിലാക്കുന്നു ,
    പടച്ചവന്‍ അല്ലാതെ ആ ജനതയ്ക്ക് വേറെ ഒരു സഹായിയും ഇല്ല .....

    ReplyDelete
  16. ഇതുപോലുള്ള കരുത്തുറ്റ കവിതകള്‍ക്ക്‌ വഴങ്ങാത്ത വാക്കുകള്‍ കൊണ്ട് എഴുതിയാലും അധികമാവാത്ത നരാധമര്‍...
    ഖുആനില്‍ ഇവരെ രൂക്ഷമായി അധിക്ഷേപിച്ചതിലെ ദൈവികനീതി മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍......

    ReplyDelete
  17. കണ്ണുനീര്‍ എന്നുമാറുമോ...??

    ReplyDelete
  18. നരാധമന്‍മാരേ....കരുതികൊള്‍ക

    ReplyDelete
  19. അഴുകിയ നിന്റെ മനസ്സിലും
    ദുഷ്ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
    നിന്റെ കീറക്കോട്ടിലും
    പുഴുവരിക്കാന്‍ നേരമായി.

    ReplyDelete
  20. അണ്ണാന്‍ കുഞ്ഞിനും തന്നാലായത് !
    നമുക്ക് കഴിയുന്നപോലെ നമുക്ക് പ്രതിഷേധിക്കാം
    കൈ കൊണ്ട് കഴിയാത്തതിനാല്‍ വായ കൊണ്ടും മനസ്സ് കൊണ്ടും പിന്നെ എഴുത്ത് കൊണ്ടും ....

    ReplyDelete
  21. നിങ്ങള്‍ ബ്ലോഗര്‍മാര്‍ എല്ലാത്തിനെക്കുറിച്ചും പ്രതികരിക്കുന്നു. ഗസ്സയെക്കുറിച്ച് ഒന്നും എഴുതാത്തതെന്ത് എന്ന് ഒരാള്‍ ചോദിച്ചു. അയാള്‍ക്ക്‌ ഈ കവിത കൊണ്ട് ഒരു മറുപടി കൊടുക്കട്ടെ.

    ReplyDelete
  22. ശക്തമായ പ്രതിഷേധം

    ReplyDelete
  23. വരികളിലൂടെ പ്രതിഷേധിക്കുക

    ReplyDelete
  24. പ്രതിഷേധിക്കുക ,,അതെ നമുക്ക് ചെയ്യാന്‍ കഴിയൂ !!! എല്ലാ ഐക്യദാര്ട്യവും !

    ReplyDelete
  25. അമേരിക്കന്‍ - ഇസ്രാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ലോകത്തുടനീളം പ്രചാരണം നടക്കുന്നുണ്ട്. ഇസ്രാഈലിനെ അന്ധമായി പിന്തുണയ്ക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അവര്‍ക്കെതിരെയും ബഹിഷ്‌കരണാഹ്വാനമുണ്ട്. എതായാലും അക്രമപരമായ സമരങ്ങളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഗാന്ധിജി മുന്നോട്ടു വെച്ച തരത്തിലുള്ള ഉത്പന്ന ബഹിഷ്‌കരണം. മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയു അതുവഴി ഇസ്രാഈലിനെയും പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാന്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ പ്രേരിപ്പിക്കുമെന്നാണ് ബഹിഷ്‌കരണാഹ്വാനത്തിന് മുന്നിട്ടിറങ്ങുന്നവര്‍ പറയുന്നത്.

    ReplyDelete
  26. valare nalla pradhishedam.
    nalla varikal

    ReplyDelete
  27. ചരിത്രം ഒരു കൂട്ട നിലവിളിയാണ്.
    അതിന്റെ കണ്ണുനീരിന്
    ചങ്ക് ചിതറിയ പൈതങ്ങളുടെ
    ചോരനിറമാണ്.

    ReplyDelete
  28. കരുതിക്കൊള്‍ക

    ReplyDelete