അകവും
പുറവും
ചിതറി
നശിക്കാത്ത
കനല്പഥങ്ങളെന്
ചങ്കു തകര്‍ക്കാത്ത
കാഴ്ചകള്‍
ഒന്നൊന്നായ്
കരളു
പിളര്‍ക്കാത്ത
നല്ല
നാളെ വരുമോ?
അറിവു നശിക്കാത്ത
അഴകസ്തമിക്കാത്ത
മാതൃത്വം
ഉടയാത്ത
മാനം
കവരാത്ത
മാനവ
ഹൃദയം
വിഷലിപ്തമാവാത്ത
നല്ല
നാളെ വരുമോ ?
നന്മയുടെ
വേരറ്റു
കാലം തളരാത്ത
കണ്ണുകള്‍
നിറയാത്ത
കനവു
നിലക്കാത്ത
'കള്ളന്മാര്' കയ്യൂക്കു
കാണിച്ചു
വാഴാത്ത
നല്ല
നാളെ വരുമോ?
പുഴയും
മലയും
മണ്ണും
മരങ്ങളും
മരണം വരിക്കാത്ത;
കടലും
കരയും
അരയന്റെ
തോണിയും
ഇഴ പിരിഞ്ഞകലാത്ത;
നല്ല നാളെ വരുമോ
നല്ല
നാളെ വരുമോ?
നല്ല നാളെ വരട്ടെ എന്നാശംസിക്കുന്നു
ReplyDeleteതീര്‍ച്ചയായും, നന്മ പൂര്‍ണമായും നശിക്കില്ല, നമുക്ക് പ്രാര്‍ത്ഥിക്കാം മാഷേ ! ഐശ്വര്യത്തിന്റെയും നന്മയുടയും പുതു വത്സരാശംസകള്‍ !!
Deletebe pessimistic !!
Zainkaliyadan
നന്മയുടേ നീതിയുടെ ധർമ്മത്തിന്റ് നല്ല നാളുകളാവട്ടേ എന്ന പ്രാർത്ഥനയോടെ.... നല്ല നാളുകൾ ആശംസിക്കുന്നു.....
ReplyDeleteഒരുനല്ല നാളെ വരുമെന്ന .. പര്തീക്ഷയാല്.. ഇന്നലെകളെ മറക്കാം ... ആ അഴകസ്തമിക്കാത്ത ...
ReplyDeletewhole of India would have been shut down because in India every 22 minutes a woman is raped. But those aren’t subjected due to cast system. how cud change attitude by changing days..? i think it is possible only through changing living culture.
ReplyDeleteഇന്നലെകളെ നന്നായി വിലയിരുത്തി നന്മയുടെ നാളെയിലേക്ക് ശുഭപ്രതീക്ഷയോടെ...നാഥന് തുണക്കട്ടെ!
ReplyDeleteഎന്നും നാളെകള്‍ ഇന്നത്തെക്കാള്‍ നല്ലതാവട്ടെ...
ReplyDeleteനല്ല നാളെ വരിക തന്നെ ചെയ്യും. എന്തിനു സംശയിക്കണം?
ReplyDeleteവരും വരാതിരിയ്ക്കുമോ
ReplyDeleteപ്രതീക്ഷ മാത്രമാശ്രയം
നല്ല നാളെ വരിക തന്നെ ചെയ്യും..... നാഥന് അനുഗ്രഹികട്ടെ ......
ReplyDeleteപ്രതീക്ഷകള്‍ കൈവിടാതെ
ReplyDeleteകാത്തിരിക്കാം
ഒരു നല്ല നാളേക്ക് വേണ്ടി...
നല്ല നാളങ്ങള്‍ മുള പൊട്ടുമെങ്കില്‍ നല്ല നാളെ തീര്‍ച്ചയാണ്.
ReplyDeletenalla nalekku vendi namukku allaahuvinodu prarthikkaaam
ReplyDeleteSWAYAM MAARAN MANUSHYAR THAYYARAKATHOLAM KALAM NALLA NAALE VARILLA....
ReplyDeleteനല്ല നാളെ വരിക തന്നെ ചെയ്യും..... Insha allah
ReplyDeleteഹൃദ്യം...
ReplyDeleteoru nalla naale namukku pratheekshikkam
ReplyDeleteനല്ല നാളെ വരുമെന്ന് പ്രത്യാശിക്കാം. നല്ല വരികള്‍.ക്ക് ആശംസകള്‍
ReplyDeletegood lines
ReplyDeleteCongrats!