കാഞ്ചി വലിച്ചും
പൈതങ്ങളെയും മാതാക്കളെയും
കൊന്നു കൊന്നു തിന്നുന്ന,
ചുടു രക്തത്തില്‍ കൈമുക്കി
ഇനിയും ആര്‍പ്പുവിളിക്കുന്ന,
കുടിലും കുടുംബവും
ബോംബിട്ടു തകര്‍ക്കുന്ന,
ബോംബിട്ടു തകര്‍ക്കുന്ന,
കുടല്‍മാലകള്‍ ഉടയാടയാക്കുന്ന
നെറികെട്ട നരാധമരേ...
പരകോടി ഹൃത്തടങ്ങളില്‍
ഉരുണ്ടുകൂടി വമിക്കുന്ന
ചുടുനിശ്വാസം നിങ്ങള്‍
നല്ലപോലെ കരുതിക്കൊള്‍ക.
നല്ലപോലെ കരുതിക്കൊള്‍ക.
അഴുകിയ നിന്റെ മനസ്സിലും
ദുഷ്ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
നിന്റെ കീറക്കോട്ടിലും
പുഴുവരിക്കാന്‍ നേരമായി.
വസൂരിക്കലയുള്ള
കൊഞ്ഞനം കുത്തുന്ന
ദുഷ്ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
നിന്റെ കീറക്കോട്ടിലും
പുഴുവരിക്കാന്‍ നേരമായി.
വസൂരിക്കലയുള്ള
കൊഞ്ഞനം കുത്തുന്ന
നിന്റെ മുഖത്തേക്ക്
കാര്‍ക്കിച്ച് കാര്‍ക്കിച്ച്
തുപ്പുന്നു ഞങ്ങള്‍ !
പ്രതിഷേധം...
ReplyDeleteനെറികെട്ട നരാധമരേ...
ReplyDeleteനല്ലപോലെ കരുതിക്കൊള്‍ക.
ശക്തമായ പ്രതിഷേധം പരമപദത്തിൽ എത്തിനിൽക്കുന്നു.. കരുതിക്കൊള്‍ക!!
ReplyDeleteGood Mansf Mash.
ReplyDeleteMay Almighty help our brothers & sisters in Palestine to overcome this problem.. Aameen.
This comment has been removed by the author.
ReplyDeleteചുടു നിശ്വാസങ്ങള്‍ കൊടുങ്കാറ്റിലേക്ക് വഴിമാറുമ്പോള്‍ കരുതിക്കൊള്ളുക നിങ്ങള്‍ കരുതിക്കൊള്ളുക .......
ReplyDeleteകുരുതിയുടെ ചെകുത്താന്മാരെ കരുതിക്കൊള്‍ക!!!!!!
ReplyDeleteThis comment has been removed by the author.
ReplyDeleteനിഷ്കളങ്കരാം പൈതങ്ങളുടേം നിരാലംബരാം മാതാക്കളുടേം അവകാശമാം മണ്ണിനെ കുരുതിക്കളമാക്കിയ
ReplyDeleteനരാധമന്മാരെ കരുതിയിരിക്കുക....
kaalam athu ellam thiruthi ezhuthiyittund.... ithum thiruthum .... kaaalam athu thanneyanu sathyam... manushyar nashtathil thanneyanu...
ReplyDeletepaavangalaya kurunnu makkle ningalkku dhaiva sannidhiyil oru poongaavanamundakum theercha..
ആ പിഞ്ചു പൈതങ്ങളുടെ മരണ രോദനം റബ്ബ് കേള്‍ക്കാതിരിക്കില്ല. ഷാരോണിനെപ്പോലെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന പര്യവസാനമെങ്കിലും ഈ നരാധമന്മാരെ കാത്തിരിക്കുന്നുണ്ട്. കാത്തിരിക്കുക!
ReplyDeleteജൂതന്മാരെ കൊന്നുടുക്കാന്‍ തുടക്കമിട്ടപ്പോള്‍ ഹിറ്റ്ലര്‍ പറഞ്ഞു:
ReplyDeleteഇന്ന് മുതല്‍ ദൈവ വിധിയനുസസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നു. "ജൂതന...്മാര്ക്കെതിരെ ഞാന്‍ പ്രതിരോധിക്കുകയാണ്; അവര്‍ക്കെതിരെ ദൈവം എന്നെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു"
-- അഡോള്‍ഫ് ഹിറ്റലര്‍, മെയിന്‍ കാഫ്
ഹോ...ഹിറ്റലര്അങ്ങെത്റമഹാന് അങ്ങയെകാലമിത്രയും തെറ്റിഝരിക്കുകയായിരുന്നു ലോകമിന്ന്അങ്ങയെസ്മരിക്കുന്നു.
അല്ലാഹുമ്മ അഇസ്സല് ഇസ്ലാമ വല്‍ മുസ്ലിമീ൯ ...വ അദില്ല ശ്ശി൪ക്ക വല്‍ കുഫ് രിയ്യത്ത യഹൂദിയ്യീ൯
ReplyDeleteപരകോടി ഹൃത്തടങ്ങളില്‍
ReplyDeleteഉരുണ്ടുകൂടി വമിക്കുന്ന
ചുടുനിശ്വാസം നിങ്ങള്‍
നല്ലപോലെ കരുതിക്കൊള്‍ക.
.നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ മരണവും ,ആ മരണത്തിലൂടെ പരലോക മോക്ഷവും കിനാവ് കാണുന്ന ധീരരായ പോരാളികളെ പെറ്റു വളര്‍ത്തിയ ഗാസ നീ കരയെരുത്..
ReplyDeleteഇസ്ലാമിന്റെ വരും തലമുറയെ ഉണ്മുലനം ചെയ്യാന്‍ ഉള്ള അമേരിക്കയുടെ അജണ്ട നെയ്ത്യാന്യഹു നടപ്പിലാക്കുന്നു ,
ReplyDeleteപടച്ചവന് അല്ലാതെ ആ ജനതയ്ക്ക് വേറെ ഒരു സഹായിയും ഇല്ല .....
ഇതുപോലുള്ള കരുത്തുറ്റ കവിതകള്‍ക്ക് വഴങ്ങാത്ത വാക്കുകള്‍ കൊണ്ട് എഴുതിയാലും അധികമാവാത്ത നരാധമര്‍...
ReplyDeleteഖുആനില്‍ ഇവരെ രൂക്ഷമായി അധിക്ഷേപിച്ചതിലെ ദൈവികനീതി മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍......
കണ്ണുനീര് എന്നുമാറുമോ...??
ReplyDeleteനരാധമന്മാരേ....കരുതികൊള്‍ക
ReplyDeleteഅഴുകിയ നിന്റെ മനസ്സിലും
ReplyDeleteദുഷ്ചെയ്തിയുടെ ദുര്‍ഗന്ധമുള്ള
നിന്റെ കീറക്കോട്ടിലും
പുഴുവരിക്കാന്‍ നേരമായി.
അണ്ണാന് കുഞ്ഞിനും തന്നാലായത് !
ReplyDeleteനമുക്ക് കഴിയുന്നപോലെ നമുക്ക് പ്രതിഷേധിക്കാം
കൈ കൊണ്ട് കഴിയാത്തതിനാല്‍ വായ കൊണ്ടും മനസ്സ് കൊണ്ടും പിന്നെ എഴുത്ത് കൊണ്ടും ....
നിങ്ങള്‍ ബ്ലോഗര്‍മാര്‍ എല്ലാത്തിനെക്കുറിച്ചും പ്രതികരിക്കുന്നു. ഗസ്സയെക്കുറിച്ച് ഒന്നും എഴുതാത്തതെന്ത് എന്ന് ഒരാള്‍ ചോദിച്ചു. അയാള്‍ക്ക് ഈ കവിത കൊണ്ട് ഒരു മറുപടി കൊടുക്കട്ടെ.
ReplyDeleteശക്തമായ പ്രതിഷേധം
ReplyDeleteവരികളിലൂടെ പ്രതിഷേധിക്കുക
ReplyDeleteപ്രതിഷേധിക്കുക ,,അതെ നമുക്ക് ചെയ്യാന്‍ കഴിയൂ !!! എല്ലാ ഐക്യദാര്ട്യവും !
ReplyDeleteഅമേരിക്കന്‍ - ഇസ്രാഈല്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ലോകത്തുടനീളം പ്രചാരണം നടക്കുന്നുണ്ട്. ഇസ്രാഈലിനെ അന്ധമായി പിന്തുണയ്ക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അവര്‍ക്കെതിരെയും ബഹിഷ്കരണാഹ്വാനമുണ്ട്. എതായാലും അക്രമപരമായ സമരങ്ങളേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ് ഗാന്ധിജി മുന്നോട്ടു വെച്ച തരത്തിലുള്ള ഉത്പന്ന ബഹിഷ്കരണം. മാന്ദ്യത്തില്‍ പെട്ടുഴലുന്ന അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയു അതുവഴി ഇസ്രാഈലിനെയും പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കാന്‍ സാമ്പത്തിക താല്പര്യങ്ങള് പ്രേരിപ്പിക്കുമെന്നാണ് ബഹിഷ്കരണാഹ്വാനത്തിന് മുന്നിട്ടിറങ്ങുന്നവര്‍ പറയുന്നത്.
ReplyDeletevalare nalla pradhishedam.
ReplyDeletenalla varikal
ചരിത്രം ഒരു കൂട്ട നിലവിളിയാണ്.
ReplyDeleteഅതിന്റെ കണ്ണുനീരിന്
ചങ്ക് ചിതറിയ പൈതങ്ങളുടെ
ചോരനിറമാണ്.
കരുതിക്കൊള്‍ക
ReplyDelete