Sunday, April 8, 2012

എല്ലാം കൃത്യം













പുതിയ 'ചാകര'
ജനവാസങ്ങളിലേക്ക്
കുടിയേറിയതിനാല്‍
ഇപ്പോഴിവിടെ
മാധ്യമ തമ്പ്രാക്കള്‍ക്കാ
വല വീശ്

എല്ലാം 'കൃത്യമാണ്'

എങ്കിലും പെന്‍സിലിന്റെ
മൂട്ടിലെ റബ്ബര്‍
പറയുന്നു...
"ആരും പെര്‍ഫെക്ടല്ല!"

22 comments:

  1. എല്ലാം ഒരു കൃത്യം!

    ReplyDelete
  2. പെന്‍സിലിന്റെ മുനയും പറയുന്നു ഞാനും പെര്‍ഫെക്റ്റ്‌ അല്ല

    ReplyDelete
  3. "ആരും പെര്‍ഫെക്ടല്ല!" ..കൃത്യം!

    ReplyDelete
  4. മുന പോലെ റബ്ബറും സമാധാനിക്കുന്നു

    ReplyDelete
  5. ആരും കൃത്യ മായതല്ല
    എങ്കിലും കൃത്യത നടിക്കുന്നു
    മനസാക്ഷി ആകുന്നു ഇവിടെ റബ്ബര്‍

    ReplyDelete
  6. തേഞ്ഞു തീര്‍ന്ന റബ്ബറിനോളം വേറെ ആര്‍ക്കറിയാം മുനയുടെ കൃത്യത .......!!

    ReplyDelete
  7. "ആരും പെര്‍ഫെക്ടല്ല!"
    അതാണ് ശരി ...

    ReplyDelete
  8. മനസ്സിനെ ശുദ്ധീകരിച്ച് പെര്‍ഫക്ടാകാന്‍ നോക്കിയാലോ..കവി ചാകര കൊണ്ട് എന്താണാവോ ഉദ്ദേശിച്ചത്?
    ചത്തത് കീചകനെങ്കില്‍....പിന്നെ എല്ലാം ക്ൃതൃം തന്നെ..കൃപാനിധിയുടെ കൊട്ടാരത്തിലെന്തിനാണ് കാവല്‍ ഭടന്‍മാര്‍ ആയുധങ്ങളുമായി നില്‍ക്കുന്നത്?..ഓ..ആരും തന്നെ പെര്‍ഫക്ടല്ലല്ലോ..

    ReplyDelete
    Replies
    1. sudoorvalavannur
      വാര്‍ത്തകള്‍ ചാകരയാക്കുന്ന മാധ്യമങ്ങള്‍
      വാര്‍ത്തകള്‍ക്കായി വലവീശുന്നു
      എല്ലാം കാഷിനുള്ള വെറും കൃത്യം മാത്രം

      Delete
  9. വളരെ കൃത്യമായിരുന്നു, വളരെ കൃത്യമാണ് താങ്കള്‍ പറയുന്നത്.
    വളരെ കൃത്യമായിരിക്കുകയും ചെയ്യട്ടെ.
    മൂന്നു കാലത്തിലും കൃത്യമാവുമ്പോള്‍
    "ചിലരെങ്കിലും പെര്‍ഫെക്റ്റ്‌ ആണ് " എന്ന് തിരുത്ത് നല്‍കാം.

    ReplyDelete
  10. ഞാന്‍ എന്തായാലും പെര്ഫെക്ട്റ്റ് അല്ല.

    ReplyDelete
  11. പെന്‍സിലിന്റെ മൂട്ടില്‍ റബ്ബര്‍ ഉണ്ടല്ലോ...തെറ്റിപ്പോയാലും മായ്ച്ചുകളയാന്‍

    ReplyDelete
  12. ഹും,,ശരിയാണ്,,,ആരും പെര്‍ഫക്ടല്ല,,, കൊള്ളാം നല്ല വരികള്‍,,, ഭാവുകങ്ങള്‍,,

    ReplyDelete
  13. ഹും,,ശരിയാണ്....

    ReplyDelete
  14. "ആരും പെര്‍ഫെക്ടല്ല!" - പെന്‍സിലിന്റെ മൂട്ടിലെ റബ്ബറിന് അതറിയാം.

    ReplyDelete
    Replies
    1. Yes
      റബ്ബറിന് അതറിയാം...

      Delete
  15. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  16. പെന്‍സിലിന്റെ
    മൂട്ടിലെ റബ്ബര്‍
    പറയുന്നു...
    "ആരും പെര്‍ഫെക്ടല്ല!"
    Correct!

    ReplyDelete
  17. ഒരു റബറിന്‍ തുമ്പില്‍ പേപ്പറുകള്‍ ചുളുങ്ങുന്നില്ല, വേസ്റ്റ് കുട്ടകള്‍ നിറയുന്നില്ല, ഒരു മരം മുറിയാതെ കുറയുന്നു.

    കുഞ്ഞു കവിത ഇഷ്ടമായി.

    ReplyDelete
    Replies
    1. valare sathyam........ blogil puthiya post...... NEW GENERATION CINEMA ENNAAL........ vayikkane...........

      Delete
  18. എങ്കിലും പെന്‍സിലിന്റെ
    മൂട്ടിലെ റബ്ബര്‍
    പറയുന്നു...
    "ആരും പെര്‍ഫെക്ടല്ല!"

    പെൻസിലിന്റെ മൂട്ടിലെ റബ്ബറിനു മാത്രമെ അറിയൂ ആരും പെർഫെക്ടല്ലാ ന്ന്. ആശംസകൾ.

    ReplyDelete