Tuesday, September 7, 2010

ഈദുല്‍ ഫിത്വര്‍










ആശംസകളുടെ
ആത്മാവ് നഷ്ടമായിട്ടില്ലെങ്കില്‍
ഞാനും നേരുന്നു
"ഈദുല്‍ ഫിത്വര്‍"
ശവ്വാലിന്‍റെ പൊന്നമ്പിളി
ചിരിച്ചുയരുമ്പോള്‍
ഭൂതലത്തിന്‍റെ
ഏതോ ഒരു കോണില്‍
നാമും പങ്കുചേരുക
ഉള്ളു തുറക്കുന്ന
ആ ചിരിയിലും
ഇരുള്‍ മായ്ക്കുന്ന
നിലാവൊളിയുടെ
കളങ്കമേശാത്ത
തെളിമയിലും
**********

20 comments:

  1. ഈദുല്‍ ഫിത്വര്‍ ആശംസകള്‍

    ReplyDelete
  2. ഒരു ആശംസ എന്റെ വകയും. രണ്ടാഴ്ചക്കു നാട്ടില്‍ പോവുകയാണ്. എയര്‍ ഇന്ത്യയിലാണ്. പ്രാര്‍ത്ഥിക്കുക .

    ReplyDelete
  3. പുണ്യമേറുന്ന
    നന്മയേറ്റുന്ന..
    പരിപാവനമയ ഈ സുദിനത്തിന്റെ പ്രഭ
    സര്‍‌വ്വ ചരാചരങ്ങളിലും ചൊരിഞ്ഞിടട്ടെ!!!

    ബൂലോക സഹോദരങ്ങള്‍ക്ക്
    പ്രവാചക നഗരിയില്‍ നിന്നുള്ള
    ഈദുല്‍ ഫിത്വര്‍ ആശ്ംസകള്‍!!!

    ReplyDelete
  4. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  5. ഒരിക്കലും ഉണര്‍വ് നഷപ്പെടാതെ ചെറിയ പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. If the Eid was a new shirt and a Dothi and some perfumes for the boys & new dresses, new bangles and henna reddened palms for the girls on the foregone days, and if we remembered it for that joy, what do we have these days to remember except the new Eid Ad on the TV screens?

    All the same, Eid Mubarak for all.

    ReplyDelete
  8. ഈദുല്‍ ഫിത്വര്‍ ആശംസകള്‍

    ReplyDelete
  9. കാറ്റിലൊഴുകും തക്ബീര്‍ പ്രവാഹം..
    മധുര സംഗീതം കോരീ നിറച്ചീടും.....
    ആശംസകള്‍ എല്ലാവര്‍ക്കും...

    ReplyDelete
  10. ഈദ് മുബാറക്ക്...

    ReplyDelete
  11. Eid Mubarak for you and family............

    ReplyDelete
  12. ഈദ് മുബാറക്ക്...

    ReplyDelete
  13. ഈദുല്‍ ഫിത്വര്‍ ആശംസകള്‍

    ReplyDelete
  14. ആബിദ്‌ said: എന്റെ സിസ്റ്റത്തില്‍ നിന്നും പ്രസ്തുത പോസ്റ്റില്‍ കമന്റ് ഇടാന്‍ പറ്റുന്നില്ല.അതിനാല്‍ ഞാന്‍ ഇവിടെ നേരുന്നു..ഈദാശംസകള്‍.
    me: Eid Mubarak

    Sent at 11:41 on Wednesday

    ReplyDelete
  15. A nostalgic write up
    ചെറിയമുണ്ടം അബ്ദു റാസാഖി ന്റെ "അന്നത്തെ പെരുന്നാള്‍ ബാല്യങ്ങള്‍" ഇവിടെ വായിക്കാം

    ReplyDelete
  16. കളങ്ക മേല്‍ക്കാത്ത തെളിമയിലും ഈദ് ആശംസകള്‍

    ReplyDelete