രാജ്യ സ്നേഹത്തിന്റെ വീഥിയിലെ ചുവന്ന പൊട്ടുകൾ മായാതിരിക്കട്ടെ നീതിയുടെ നൂലിഴകൾ പൊട്ടാതിരിക്കട്ടെ, മത ഭ്രാന്തിന്റെ കൂര്‍ത്ത നഖങ്ങൾ നമ്മിൽ ക്ഷതമേല്പ്പിക്കാതിരിക്കട്ടെ, നമ്മുടെ പൂവുകളുടെ സുഗന്ധം പൂന്തോട്ടത്തെ വിസ്മയിപ്പിക്കട്ടെ രാജ്യം മരിക്കാതിരിക്കട്ടെ
രാജ്യസ്നേഹത്തെ ഒരു കുറുവടിയിലേക്ക് കുറുക്കിക്കെട്ടുന്നതിലെ കുരുട്ടു ബുദ്ധി. അതിന് അരു നില്ക്കാന് അരമനയില്‍ കിങ്കരന്മാര്, താളം പകരാന്‍ പേനകള്‍ കൂട്ടിക്കൊടുപ്പുകാരെ പോലെ സുലഭം.
നീതി നിഷേധത്തിന്റെ അദ്ധ്യായങ്ങൾ പെരുകുന്നു...
ReplyDeleteഅനീതിയുടെ ഇഴകള്‍
ReplyDeleteകൈയൂക്കുള്ളവര്‍ കൈപ്പിടിയിലൊതുക്കുമ്പോള്‍ കളി കണ്ടിരിക്കാതെ കളത്തിലിറങ്ങേണ്ട സമയം വൈകുന്നു.......
ReplyDeleteThis comment has been removed by the author.
ReplyDelete
ReplyDeleteരാജ്യ സ്നേഹത്തിന്റെ വീഥിയിലെ ചുവന്ന പൊട്ടുകൾ മായാതിരിക്കട്ടെ
നീതിയുടെ നൂലിഴകൾ പൊട്ടാതിരിക്കട്ടെ,
മത ഭ്രാന്തിന്റെ കൂര്‍ത്ത നഖങ്ങൾ നമ്മിൽ ക്ഷതമേല്പ്പിക്കാതിരിക്കട്ടെ,
നമ്മുടെ പൂവുകളുടെ സുഗന്ധം പൂന്തോട്ടത്തെ വിസ്മയിപ്പിക്കട്ടെ
രാജ്യം മരിക്കാതിരിക്കട്ടെ
This comment has been removed by the author.
ReplyDeleteരാജ്യസ്നേഹത്തെ ഒരു കുറുവടിയിലേക്ക് കുറുക്കിക്കെട്ടുന്നതിലെ കുരുട്ടു ബുദ്ധി. അതിന് അരു നില്ക്കാന് അരമനയില്‍ കിങ്കരന്മാര്, താളം പകരാന്‍ പേനകള്‍ കൂട്ടിക്കൊടുപ്പുകാരെ പോലെ സുലഭം.
ReplyDeleteവൈജാത്യങ്ങളുടെ മനോഹാരിതയിൽ കൈകൾ കോര്‍ത്തു തളിർത്തും പുഷ്പിച്ചും സുഗന്ധം പരത്തിയുമാണ് ഈ പൂങ്കാവനം ലോകത്തെ നിശബ്ദമാക്കിയത്
ReplyDeleteഇന്നു അതെ വൈജാത്യങ്ങളുടെ പേരിൽ ഈ പൂങ്കാവനത്തിൽ ചോരപ്പാടുകൾ തെളിയുന്നു
നല്ല ചിന്തകൾ നല്ല വരികളിലൂടെ
എന്റെ രാജ്യം മരിക്കുമോ ?
ReplyDeleteആശങ്കയുടെ വഴിയിലൂടെയുള്ള ഈ യാത്ര നന്നായി
നിരപരാധികളുടെ നീതി നിഷേദ്ധത്തിന്റെ രോദനം ഇനിയും നമ്മുടെ രാജ്യത്തെ ജയിൽ ഇരുട്ടറയിൽ മുഴങ്ങാതിരികട്ടെ .....
ReplyDeleteഇതു പ്രസിദ്ധികരിച്ച "വര്‍ത്തമാനം" പത്രത്തിനും, മഹാ കവി MT സാറിനും ആശംസകൾ !
ReplyDeleteഎന്റെ രാജ്യം മരിക്കാതിരിക്കട്ടെ നിയമങ്ങളുടെയും നീതിയുടെയും തകര്‍ച്ച കണ്ടു നൊന്തു പോയ ഹൃദയത്തിന്റെ രോദനം കവിതയായ് പിറന്നപ്പോള്‍ ശക്തമായി ആശംസകള്‍
ReplyDeleteഎന്റെ രാജ്യം മരിക്കാതിരിക്കട്ടെ....
ReplyDeleteഎനിക്കും നിനക്കും അയാള്‍ക്കും തുല്യാവകാശമുള്ള ഒരു രാജ്യം പിറക്കട്ടെ, ഒരു പുതിയ രാജ്യം പിറക്കട്ടെ.!
ReplyDeleteപിറക്കുന്ന പുതിയ രാജ്യം പ്രതീക്ഷയുടെ ജാലകം
ReplyDeletevery good manaf mash keep it up
ReplyDeleteനന്മയുടെ പുതിയരാജ്യം പിറക്കട്ടെ......
ReplyDeletekollaam.....
ReplyDeleteishtappettu
Latheef KM