ആള് മരം
ബോണ്‍സായ്
എന്നു കരുതി
ചട്ടിയില്‍ നട്ട്
ആല്‍മരമായി
വളര്‍ന്നാല്‍
മോന്തായം
മൂര്‍ദ്ധാവില്‍
അമ്പും; പിന്നെ…
നട്ടവര് ബൌണ്‍സാകും!
മുറിപ്പാവാട
ചിലര്‍
ചിലര്‍
ബോബനും മോളിയും
പോലെയാണ്..
വളരാത്ത
കഥാപാത്രങ്ങള്‍;
പോലെയാണ്..
വളരാത്ത
കഥാപാത്രങ്ങള്‍;
അതേ മുറിപ്പാവാട
അതേ വള്ളിട്രൌസറും
വിക്രിയകളും!
വിക്രിയകളും!
ചുറ്റുവട്ടം
ReplyDeletechorukkulla kavithakal
ReplyDeleteചില മരങ്ങള്‍ വളര്‍ന്ന് നട്ടവനെ പുറത്താക്കും
ReplyDeleteചിലര്‍ വളരുന്നതേയില്ല
ചില പല്ലികള്‍ ഉത്തരം താങ്ങുന്നതിനാല്‍ മന്ദിരം നില്ക്കുന്നു
ഗ്രേറ്റ്
പിന്നെ…
ReplyDeleteനട്ടവര് ബൌണ്‍സാകും! great..
ആൽമരമെന്നു കരുതി നട്ടുവളർത്തിയത് ബോൺസായ് ആയിപ്പോയാൽ..
ചട്ടിയില്‍ നട്ട്
ReplyDeleteറൂമില്‍ വെച്ചത്
ആല്‍മരമായി
വളര്‍ന്നാല്‍
വെട്ടി നുറുക്കി
വിറകായി ഉപയോഗിക്കാമല്ലോ മാഷെ?... എപ്പോള്‍ വിറകിനൊക്കെ എന്താ വില!!
എല്ലാം
ReplyDeleteവളരാത്ത
കഥാപാത്രങ്ങള്‍ ..
ബോൺസായി നട്ട ബോബനും മോളിയും പല്ലിയായ് രൂപമാറ്റം... ഇതൊക്കെ ഇതാണോപ്രമാണത്തിന്റ് പരിണാമം ;)
ReplyDeleteബോണ്‍സായ് "പടവലങ്ങ"പോലെ വളര്‍ന്നു ........ :)
ReplyDeleteഒരു കെട്ട്
ReplyDeleteപുല്ലു തിന്നലാ ഭേദം
HA HA HA
Third one...I didn't understand
ReplyDeleteബോണസായി അനധിക്രതമായി കൊണ്ടു വന്നതിനാലും ഫോറിന് വിഷം കലര്‍ന്ന വെള്ളവും വെളിച്ചവും നന്നായി ഒഴിച്ച് കൊടുത്തതിനാലും അത് ആള്മരമായി വളര്‍ന്നു .അതിനെ വെട്ടി മാറ്റിയിട്ടും കൈ കടയുക എന്നല്ലാതെ ശരിയായ ഫലം കണ്ടില്ല ..നാട്ടുകാരകട്ടെ ഇതൊക്കെ കണ്ടു പരിഹസിക്കുന്നു ..
ReplyDeleteprathishedangalude oru bahalam
ReplyDeleteMaaaaaaashe kidilan ennu parayunnila. Idivettu
ReplyDeleteee pachmarathanailil ethiri neram irunnotte.
ReplyDeleteShajid
നുറുങ്ങുകള്‍ കൊള്ളാം .. കൂടെ ഓടുന്ന പൂച്ചയുടെ പ്രായവും മാറുന്നില്ല !
ReplyDeleteപല്ലി വളര്‍ത്തല്‍ കേന്ദ്രം തുടങ്ങേടി വരും അതിന്റെ വംശനാശം സംഭവിച്ച ജീവികൾ ആകുമോ എന്ന എന്നപെടിയുണ്ട്
ReplyDeleteആദ്യം എഫ് ബി യില്‍ വായിച്ചു
ReplyDeleteപിന്നെ ഇവിടെ .
സന്തോഷം
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteബോബനും മോളിയും വളരാത്തത് കൊണ്ട്,ഇന്നും ജനപ്രിയര്‍ !
ബോണ്‍സായ് മരം ഒരിക്കലും വലുതാകില്ല. ആ പേടി വേണ്ട നര്‍മരസം കൈവിടാതിരിക്കട്ടെ !
ശുഭദിനം !
സസ്നേഹം,
അനു
പിന്നെ…
ReplyDeleteനട്ടവര് ബൌണ്‍സാകും!
:)
ANGINE PALLHI (MASJID)YEKKALAETHI PALLI (WAZAG)
ReplyDeleteവള്ളിട്രൌസറും
ReplyDeleteവിക്രിയകളും!