കാലം ചുളിവുകള്‍ തീര്‍ത്ത
കുന്നിന്റെ മുഖത്ത്
ജെ സി ബിയുടെ നഖങ്ങള്‍
അമര്‍ന്നു നിരങ്ങി
ചുവപ്പു കലര്‍ന്ന
അതിന്റെ ഉള്ളം
പറിച്ചു പുറത്തിട്ടു
പിന്നെ നിറം മഞ്ഞയായി...!
കുന്നിന്റെ കുടല് മാലയും
രക്തവും മലവും
സ്ഥിരം ഏറ്റുവാങ്ങാന്‍
വിധിക്കപ്പെട്ട ടിപ്പര്‍
പതിവുപോലെ നിശബ്ദനായി
കണ്ണുകള്‍ പാതി ചിമ്മി
മുഖംതിരിച്ചു നിന്നു
പിന്നെയൊന്ന് കുലുങ്ങിച്ചിരിച്ച്
ദൂരെ മറഞ്ഞു!
"പഴയ തലമുറയ്ക്ക്
ReplyDeleteതലയില്ല
പുതിയ തലമുറയ്ക്ക്
മുറയില്ല"
കുഞ്ഞുണ്ണി
സൂപ്പര്‍
ReplyDeleteകുന്നിന്റെ കുടല് മാലയും
ReplyDeleteരക്തവും മലവും
സ്ഥിരം ഏറ്റുവാങ്ങാന്‍
വിധിക്കപ്പെട്ട ടിപ്പര്‍
പതിവുപോലെ നിശബ്ദനായി
കണ്ണുകള്‍ പാതി ചിമ്മി
മുഖം തിരിച്ചു നിന്നു
പിന്നെയൊന്ന് കുലുങ്ങിച്ചിരിച്ച്
ദൂരെ മറഞ്ഞു!
കുന്നിന്റെ കുടല് മാലയും
ReplyDeleteരക്തവും മലവും
സ്ഥിരം ഏറ്റുവാങ്ങാന്‍
വിധിക്കപ്പെട്ട ടിപ്പര്‍
പതിവുപോലെ നിശബ്ദനായി
ഏത് സംഭവത്തിനും ഒരു തുടക്കം എന്നതുപോലെ ഒരവസാനം കൂടിയുണ്ടാവുമല്ലോ ? അതാവട്ടെ ഇതും.! ആശംസകൾ.
എല്ലാം എടുത്തുതീര്ന്ന് അവസാനമെന്തുചെയ്യും?
ReplyDeleteഇത് തുടര്‍ന്ന് കൊണ്ടേയിരിക്കും.
ReplyDeleteകുന്നു കരഞ്ഞാലും മനുഷ്യന് കരഞ്ഞാലും കേള്‍ക്കാന്‍ ആള് കാണില്ല.
നന്നായി വരികള്‍
ഈദ് ആശംസകളോടെ
ഇത്തിരി വരികളില്‍
ReplyDeleteഒത്തിരി കാര്യം :)
>പതിവുപോലെ നിശബ്ദനായി
ReplyDeleteകണ്ണുകള്‍ പാതി ചിമ്മി
മുഖംതിരിച്ചു നിന്നു
പിന്നെയൊന്ന് കുലുങ്ങിച്ചിരിച്ച്
ദൂരെ മറഞ്ഞു!<
അങ്ങ് ദൂരെയുള്ള പാടത്തേക്കായിരിക്കും :(
:D
Deleteനിങ്ങളുടെയൊക്കെ ബ്ലോഗ് രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ് തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല് വായിക്കാന്‍ ക്ഷണിക്കുന്നു)
ReplyDeleteCongrats brother
Deleteടിപ്പര്‍ ലോറികളില്‍ കയറി ഭൂമിയുടെ ആണിക്കല്ലുകള്‍ ഒന്നൊന്നായി നാട് വിടുന്നു.
ReplyDeleteപര്‍വ്വതങ്ങള്‍ പറന്നു പോവുന്ന ആ അന്തിമ കാഹളത്തിലേക്ക് അതി വേഗം ബഹുദൂരം