ഒന്ന്:
പടിയിറങ്ങുമ്പോള്‍
ഭാര്യയുടെ കൈപിടിച്ച്
അയാള്‍ പതുക്കെ പറഞ്ഞു
ആളുമാറി ആരെങ്കിലും
ചൂണ്ടിയില്ലെങ്കില്‍
വൈകുന്നേരം കാണാം!
-------------------------
രണ്ട്:
ലൂസ്മോഷന്‍
ശല്യപ്പെടുത്തുന്ന
ചൊറിയന്‍ നാവുകള്‍ക്ക്
ഫ്രീ സര്‍വീസ് ആകയാല്‍
ഒ പി വാര്‍ഡുകളില്‍
നിറയെ ഇപ്പോള്‍
നാവുകളാണത്രെ!
--------------------------
പത്രം വന്നിട്ടില്ല
ചുവന്ന നിറവും മണവും
ചേരുവയില്ലാത്ത
ഇന്നത്തെ കെട്ടുകള്‍
വിതരണം ചെയ്യാന്‍
--------------------------
പടിയിറങ്ങുമ്പോള്‍
ഭാര്യയുടെ കൈപിടിച്ച്
അയാള്‍ പതുക്കെ പറഞ്ഞു
ആളുമാറി ആരെങ്കിലും
ചൂണ്ടിയില്ലെങ്കില്‍
വൈകുന്നേരം കാണാം!
-------------------------
ലൂസ്മോഷന്‍
ശല്യപ്പെടുത്തുന്ന
ചൊറിയന്‍ നാവുകള്‍ക്ക്
ഫ്രീ സര്‍വീസ് ആകയാല്‍
ഒ പി വാര്‍ഡുകളില്‍
നിറയെ ഇപ്പോള്‍
നാവുകളാണത്രെ!
--------------------------
ചുവന്ന നിറവും മണവും
ചേരുവയില്ലാത്ത
ഇന്നത്തെ കെട്ടുകള്‍
വിതരണം ചെയ്യാന്‍
'ലജ്ജിക്കുന്നു'വെന്ന്
പത്രക്കാരന്‍ പയ്യന്‍! --------------------------
ക്വട്ടേഷന്‍ ചിന്തുകള്‍
ReplyDeleteThis comment has been removed by the author.
ReplyDelete)
ReplyDelete<>
ReplyDeletewell done...
:)
ReplyDelete:)
ReplyDeleteശരിയാ...
ReplyDeleteമിണ്ടിയാല്‍ കൊല്ലും!
:) എന്നാല്‍ ഞാനും മിണ്ടുന്നില്ല..
ReplyDeleteമൂന്നും നന്നായി ഇക്കാ..
ആളുമാറി ആരെങ്കിലും
ReplyDeleteചൂണ്ടിയില്ലെങ്കില്‍
വൈകുന്നേരം കാണാം!
ങ്ങളിവടെ കെടന്ന് ഒച്ചണ്ടാക്കണ്ട മനാഫിക്കാ. ഒന്നും മുണ്ടണ്ട മ്മക്ക് വൈനേരം കാണാം,കാണണം. ആശംസകൾ.
ReplyDeleteQuotable Quotes...:)
ReplyDeleteമിണ്ടിയാൽ..!!
ReplyDeleteആളു മാറി ചൂണ്ടാതിരിക്കാന്‍ പടച്ചവന്‍ കാക്കട്ടെ ...
ReplyDeleteഇന്നിന്റെ യാഥാര്‍ത്ഥ്യം !!!!
അതെ അതാണ് , അത് മാത്രം .....................
ReplyDeleteആള് മാറി ആരെങ്കിലും ചൂണ്ടാതിരുന്നാല്‍ അടുത്തപോസ്റ്റ് വായിക്കാന്‍ വരാം
ReplyDelete:D
Deleteപോയിട്ട് തിരിച്ച് വന്നാൽ വന്നു എന്ന് പറയാം..!!
ReplyDeletemanaf bhai.. very true.. really enjoyed ur poems which denotes the contemporary space of our life. thanx
ReplyDeleteമനാഫ്, മുമ്പൊക്കെ വാഹനവുമായി വഴിയിലിറങ്ങുമ്പോള്‍ ഏത് നിരീശ്വരവാദിയാണെങ്കിലും ഒന്ന് പ്രാര്‍ത്ഥിച്ചുപോകുമായിരുന്നു. നമ്മള്‍ നേരേ പോയാലും എതിരെവരുന്നവന്‍ അങ്ങിനെയായിക്കൊള്ളണമെന്നില്ലല്ലോ. ഇപ്പോള്‍ വെറുതെയൊന്ന് പുറത്തേയ്ക്കിറങ്ങിയാലും ആള്‍ക്കാര്‍ അറിയാതെ പ്രാര്‍ത്ഥിച്ചുപോകും. എന്തിന്, വീട്ടിനകത്തിരിക്കുമ്പോള്‍ പോലും സുരക്ഷയില്ല. പണ്ടൊക്കെ കള്ളന്മാര്‍ ആളില്ലാത്തപ്പോ കക്കുക മാത്രം ചെയ്യും. ഇപ്പോഴാണെങ്കില്‍ അടിച്ച് താഴെയിട്ടിട്ട് കക്കുന്നവരാണ്.
ReplyDeleteആശയസമ്പുഷ്ടം.അഭിനന്ദനങ്ങള്‍ !
ReplyDeleteHello dear...
ReplyDeletethis is hot nd thoughtful...
Best wishes for continue..
C.H ALIJAFAR
AMAL COLLEGE,
NILAMBUR.
:)
ReplyDeleteഎന്നാ ചെയ്യാനാ....
ReplyDeletemanaf sir u said well with few words.
ReplyDeletesuperb!
ReplyDeleteചുവപ്പിന്റെ രാഷ്ട്രീയത്തിന് ചോര നിറമല്ലാതെ പിന്നെ ??? .............. :)
ReplyDeleteഒരു വരികൊണ്ട് ഒരു ഖണ്ഡിക വായിച്ച മട്ട് ...... :)
നന്നായല്ലോ ആശംസകള്‍
ReplyDeleteകുറേ കാലമായി വന്നിട്ട് ....3 കിടിലന്‍ കവിതകള്‍ ...സമകാലികം
ReplyDeleteയാഥാര്‍ത്ഥ്യം
ReplyDeleteപാര്‍ട്ടി സ്ഥാപനമായി മാറിയപ്പോള്‍ ലാഭം മാത്രം ലക്ഷ്യമായി.
ReplyDeleteബഹുജനം തങ്ങി നിര്‍ത്താനുള്ള വോട്ടു ബാങ്ക് മാത്രം.
കൂറ് മുഴുവനും മുതലാളിയുടെ അരമനയില്‍.
വിപ്ലവം അതിന്‍റെ സ്വന്തം സന്തതികളെ തന്നെ തിന്നു വളരുകയായിരുന്നു
എന്ന തിരിച്ചറിവിലേക്ക്...
യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ പകര്‍പ്പ്. നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൊള്ളാം.
ReplyDelete