tag:blogger.com,1999:blog-8076294460864005619.post6838760516783074082..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: ബിസിയാണ്MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger15125tag:blogger.com,1999:blog-8076294460864005619.post-54871391995212744022010-07-16T16:08:33.776+03:002010-07-16T16:08:33.776+03:00akshepa hasyathilude sathyathine mukham thirichari...akshepa hasyathilude sathyathine mukham thirichariyappedunnu.... aashamsakal.....................ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-5767754344052810782010-07-14T16:41:40.971+03:002010-07-14T16:41:40.971+03:00wow
the present scenario alerts something!
we have...wow
the present scenario alerts something!
we have to protect ourselvesYasinhttps://www.blogger.com/profile/10541380497270129364noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-84051685568417787462010-07-14T08:17:35.002+03:002010-07-14T08:17:35.002+03:00കേരളം എന്നാല്‍ 'ഖൈരുള്ള'- (അല്ലാഹുവിന്റെ ...കേരളം എന്നാല്‍ 'ഖൈരുള്ള'- (അല്ലാഹുവിന്റെ അനുഗ്രഹ നാട്) എന്ന പദത്തില്‍ നിന്നു വന്നതാണെന്ന്
അറബികള്‍ക്കൊരു വാദമുണ്ട്.
നമ്മുടെ 'വാതം' അവര്‍ക്കറിയില്ലല്ലോ!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-17910034838627797692010-07-13T16:53:32.589+03:002010-07-13T16:53:32.589+03:00വള്ളിക്കുന്ന് വഴി വന്നാല്‍ ഒരു കുപ്പി എന്ഡോസല്ഫാന...വള്ളിക്കുന്ന് വഴി വന്നാല്‍ ഒരു കുപ്പി എന്ഡോസല്ഫാനും തരാം. കുടിച്ചു പണ്ടാരമടങ്ങട്ടെ..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-40526819685447459232010-07-13T10:30:39.465+03:002010-07-13T10:30:39.465+03:00ശരിയാണ് കേരളം ഒരു ഭ്രാന്താലയം ആയിക്കൊണ്ടിരിക്കുന്ന...ശരിയാണ് കേരളം ഒരു ഭ്രാന്താലയം ആയിക്കൊണ്ടിരിക്കുന്നു. ഉള്ള സ്വസ്ഥത കൂടി നശിച്ചു കൊണ്ടിരിക്കുന്നു. ക്വാട്ടഷന്‍ സങ്കങ്ങളും കൈ വെട്ടു വീരന്മാരും ഗുണ്ടാ മോഡലും അരങ്ങു തകര്‍ക്കുന്നു. സര്‍ക്കാര്‍ കേവലം കാഴ്ചക്കാരനായി എല്ലാം നോക്കി നില്കുന്നു. പ്രസ്താവനകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. പാവം ജനങ്ങള്‍ എല്ലാം സഹിക്കുന്നു.Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-23677005953970025712010-07-13T10:16:57.318+03:002010-07-13T10:16:57.318+03:00എന്റെ കേരളം .... എത്രസുന്ദരം... star siger ലെ ദീദ...എന്റെ കേരളം .... എത്രസുന്ദരം... star siger ലെ ദീദിയുടെ പാട്ട് പാടികോണ്ട് നടക്കാം.bavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-88441747725423324132010-07-13T09:20:40.441+03:002010-07-13T09:20:40.441+03:00കൈപത്തിക്കുള്ള ഡിമാന്റെ!! കാണും, ഇലക്ഷനല്ലെ വരുന്ന...കൈപത്തിക്കുള്ള ഡിമാന്റെ!! കാണും, ഇലക്ഷനല്ലെ വരുന്നത്..Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-22950182003925864192010-07-13T09:17:08.409+03:002010-07-13T09:17:08.409+03:00ഗള്‍ഫില്‍ അകത്തിരുന്നു ജോലിചെയ്തു നാട്ടില്‍ പോയി പ...ഗള്‍ഫില്‍ അകത്തിരുന്നു ജോലിചെയ്തു നാട്ടില്‍ പോയി പുറത്തൊക്കെ ഒന്ന് കറങ്ങാന്‍ ആശ വെച്ചപ്പം ഒരു കൂട്ടുകാരന് ഉവാച :
'അധികം പുറത്തു കറങ്ങണ്ട പഹയാ അകത്തായിപ്പോവും'ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-88770063506379386562010-07-13T07:56:48.812+03:002010-07-13T07:56:48.812+03:00പഹയാ
ഒരൊന്നൊന്നര വെടിക്കെട്ട്!
ഓരോ വരിക്കുള്ളിലു...പഹയാ
ഒരൊന്നൊന്നര വെടിക്കെട്ട്!

ഓരോ വരിക്കുള്ളിലും
ഓരോ നാടന്‍ബോംബ്.

'ആക്ഷേപഹാസ്യം'

ഉസാറായി കോയാ..
ഉസ്വാറായി.mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-53391599168311342972010-07-12T23:27:05.489+03:002010-07-12T23:27:05.489+03:00"ജലാറ്റിന്‍ സ്റ്റിക്കുകളും
വടിവാളും കുറുവടിയു..."ജലാറ്റിന്‍ സ്റ്റിക്കുകളും
വടിവാളും കുറുവടിയും
നാടന്‍ ബോംബുകളും
ആര് ഡി എക്സും പാര്‍സലു ചെയ്യും
പറഞ്ഞില്ലാന്നു വേണ്ട!"

Fabulous.

While religious fundamentalism or chauvinism of all kind, Hindu, Muslim or Christian (not only Islamic one as put forward by the media) threatens to tear away the social fabric of our nation, the more worrying fact is our unashamed eagerness to hug the neo-liberal economic values. It’s in this context that even a hired thug becomes the symbol of a society in collapse.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-74242474453729175252010-07-12T17:09:03.692+03:002010-07-12T17:09:03.692+03:00ആക്ഷേപ ഹാസ്യം നന്നായി. ഒരു ഓട്ടംതുള്ളലിനു വകുപ്പുണ...ആക്ഷേപ ഹാസ്യം നന്നായി. ഒരു ഓട്ടംതുള്ളലിനു വകുപ്പുണ്ട്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-73388333082998979982010-07-12T14:49:28.029+03:002010-07-12T14:49:28.029+03:00"പോപുലറായ ഏതെങ്കിലും
ഫ്രണ്ടിനെ കണ്ടാല്‍
കുറ..."പോപുലറായ ഏതെങ്കിലും
ഫ്രണ്ടിനെ കണ്ടാല്‍
കുറഞ്ഞ വിലയില്‍ കൈപത്തികള്‍
നാലെണ്ണം മേടിക്കണം
പഞ്ചായത്ത് ഇലക്ഷനാ വരുന്നത് "

അതു ശരി
കോണ്ഗ്രെസ്സാണല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-8076294460864005619.post-79920380347986521182010-07-12T14:46:19.098+03:002010-07-12T14:46:19.098+03:00Welcome to Incredible Kerala.....Welcome to Incredible Kerala.....Rain Drops...https://www.blogger.com/profile/09842293803428526994noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-30659143645004840672010-07-12T14:04:37.631+03:002010-07-12T14:04:37.631+03:00അദ്ദാണ് എന്റെ നാട്.. ദൈവത്തിന്റെ സ്വന്തം നാട് ...അദ്ദാണ് എന്റെ നാട്.. ദൈവത്തിന്റെ സ്വന്തം നാട് എന്റെ കേരളം .... വല്ലവന്റെയും കേരളം ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-60691822586377633992010-07-12T13:27:17.162+03:002010-07-12T13:27:17.162+03:00ബിസിയാണ് ...ബിസിയാണ് ...MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.com