tag:blogger.com,1999:blog-8076294460864005619.post5515287087592576636..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: ആത്മാവിനെ കീറിക്കളയരുത്MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger19125tag:blogger.com,1999:blog-8076294460864005619.post-51711062963751252732010-07-01T12:26:52.329+03:002010-07-01T12:26:52.329+03:00ബഷീർക്കാ, ആത്മഹത്യ ചെയാൻ ശ്രമിച്ച് പരാജയപെട്ടവര്‍ പ...ബഷീർക്കാ, ആത്മഹത്യ ചെയാൻ ശ്രമിച്ച് പരാജയപെട്ടവര്‍ പിന്നീടും ചെയ്യാൻ ശ്രമിച്ചെന്നിരിക്കും. എന്നാൽ ആത്മഹത്യയിൽ ചില്ലറ മരണ വേദന അനുഭവിച്ച മരണത്തിലേക്കെത്തിപെടാതെ ജീവിതത്തിലേക്ക് തിരിച്ച് വന്നവർ പിന്നീട് ആത്മഹത്യയിലേക്ക് ‘കൊന്നാലും‘ പോവില്ല. മരണത്തിന്റെയത്ര വേദന ലോകത്ത് ഒന്നിനുമില്ല.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-65421679177420183302010-06-30T22:42:56.919+03:002010-06-30T22:42:56.919+03:00Suicide is a kind of protest from the point of vie...Suicide is a kind of protest from the point of view of the one who commits it. Sometimes the reason can be as silly as denying watching a match on TV, sometimes it can be as grave as deep, inconsolable and terrible realities of life. Faced with the second instance, even the most confident guy may jump down into that unfathomable dark valley of silence.

Definitely, it needs courage, though it's a kind of escape mechanism chosen by a shaken dude whose confidence level has touched the bottom. Needs unshakable faith in god to withstand the fatal temptation.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-50703213928902073592010-06-30T13:09:08.613+03:002010-06-30T13:09:08.613+03:00ഒരു ചെറിയ English proverb: A lightening before dea...ഒരു ചെറിയ English proverb: A lightening before death.bavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-91100239019549230602010-06-30T12:52:37.167+03:002010-06-30T12:52:37.167+03:00ലോകകപ്പില്‍ ഇനിന് രണ്ടു നാള് കളിയില്ല
അതിന്റെ പേ...ലോകകപ്പില്‍ ഇനിന് രണ്ടു നാള് കളിയില്ല
അതിന്റെ പേരില്‍ ഇനി ആര്കെങ്കിലും
വല്ല വിഭ്രാന്തിയും തോന്നുമോ ആവോ?MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-23942708305887942972010-06-30T10:53:09.284+03:002010-06-30T10:53:09.284+03:00മനുഷ്യ മനസ്സ് അതീവ sensitive ആണ്
വിശ്വാസത്തിന്റെ...മനുഷ്യ മനസ്സ് അതീവ sensitive ആണ്
വിശ്വാസത്തിന്റെ കരുത്ത് അതിനെ പാകപ്പെടുത്തണം
ഇല്ലെങ്കില്‍ എന്തും ചെയ്തേക്കും
പക്ഷെ മനോവിഭ്രാന്തി വക വേറെYasinhttps://www.blogger.com/profile/10541380497270129364noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-72511003373796720532010-06-30T08:21:27.218+03:002010-06-30T08:21:27.218+03:00@ Prinsad
The Picture is Changed
Thank you@ Prinsad
The Picture is Changed
Thank youMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-19168783647170084982010-06-29T17:11:33.132+03:002010-06-29T17:11:33.132+03:00എന്തുകൊണ്ട് നമ്മുടെ യുവത ഇങ്ങനെ...
ഒരു കാലത്ത് പാണ...എന്തുകൊണ്ട് നമ്മുടെ യുവത ഇങ്ങനെ...
ഒരു കാലത്ത് പാണ്ടിരാജ്യക്കാരെ കുറിച്ചായിരുന്നു ഇത്തരം ഒരു ധാരണ,
താരാരധന പരിതികള് കടക്കുന്നതാണ് ഒരു കാരണം.
അണുകുടുബത്തില് വളര്‍ന്ന് വരുന്ന പുതിയ തലമുറക്ക് വേണ്ടത്ര മാനസികാരോഗ്യമില്ല എന്നുള്ളതാണ് വസ്തുത. പ്രതിസന്ധികളെ നേരിടാന്‍ അവര്‍ക്കാവുന്നില്ല.

ദാ ഇവിടെ വരു കുറച്ച് പോസിറ്റീവ് എനര്‍ജി തരാം

@മനാഫ് സര്, ഒരു ചെറിയ നിര്‍ദേശം ആ ചിത്രം മാറ്റിയാല്‍ നന്നായിരുന്നു.Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-65038970913745395122010-06-29T16:58:00.258+03:002010-06-29T16:58:00.258+03:00കേരളം ഇപ്പോള്‍ തമിഴന്മാരെ കടത്തിവെട്ടും ഇത്തരം കാര...കേരളം ഇപ്പോള്‍ തമിഴന്മാരെ കടത്തിവെട്ടും ഇത്തരം കാര്യങ്ങളില്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-65428571206686132032010-06-29T14:43:25.864+03:002010-06-29T14:43:25.864+03:00ആത്മഹത്യ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്...ആത്മഹത്യ ചെയ്യാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍. മദ്യപാനത്തിലെന്നപോലെ ആത്മഹത്യാ നിരക്കിലും കേരള സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. അഭിമാനിയാണവന് . കളി തോറ്റാലും അവന് ആത്മഹത്യ ചെയ്തു കളയും.

പ്രസക്തമായ വിഷയം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-67758744243948904302010-06-29T13:52:20.820+03:002010-06-29T13:52:20.820+03:00athmahathya oru fasion ayirikkunno ennoru thonnal....athmahathya oru fasion ayirikkunno ennoru thonnal.....madiyanhttps://www.blogger.com/profile/12187306302763168983noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-89360148358963615282010-06-29T13:41:12.100+03:002010-06-29T13:41:12.100+03:00ജീവിതം ഒരു കളിപ്പന്തല്ലല്ലോജീവിതം ഒരു കളിപ്പന്തല്ലല്ലോAnonymousnoreply@blogger.comtag:blogger.com,1999:blog-8076294460864005619.post-71378145700176096152010-06-29T12:28:37.714+03:002010-06-29T12:28:37.714+03:00@Vallikkunnu
അപൂര്‍വമായി ഇത്തരം കുഞ്ഞാതന്മാര് മു...@Vallikkunnu
അപൂര്‍വമായി ഇത്തരം കുഞ്ഞാതന്മാര് മുതിര്‍ന്നേക്കാം
അതില്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ. അത് കൊണ്ട് പ്രസ്താവനയില്‍
കരിമ്പാറ പോലെ ഉറച്ചുതന്നെ നില്ക്കുന്നു.

ഇത്പോലെ ഒരു കൂലിപ്പണിക്കാരന് മണിയനെ എനിക്കുമറിയാം.
കക്ഷി ഒരിക്കല്‍ രക്ഷപെട്ടതാ...!
കയര്‍ ഏതാണ്ട് കുരുങ്ങിയപ്പോള്‍ കട്ടപിടിച്ച അന്തകാരത്തിന്റെ ഗര്‍ത്തത്തിലൂടെ അതിവേഗം പോകുന്ന പോലെ അനുഭവപ്പെട്ടു പോല്‍. പിന്നീട് മുകളിലേക്ക്... വളരെ ഉയരത്തിലെത്തിയപ്പോള്‍ ആരോ താഴോട്ടു തള്ളി പോലും!. അതാകിടക്കുന്നു കയര്‍ പൊട്ടി തറയില്‍. പിന്നെ ഒരിക്കലും കക്ഷി അതിനെ കുറിച്ച്
ചിന്തിച്ചിട്ട് പോലുമില്ല. ഓര്‍ക്കാന്‍ പോലും വയ്യത്രെ!
ഇതോ?MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-84753939008199528552010-06-29T12:26:58.935+03:002010-06-29T12:26:58.935+03:00കളി കാര്യമാകാം..
പക്ഷേ കാര്യം കളി ആയിക്കൂട..
ന്തേയ...കളി കാര്യമാകാം..
പക്ഷേ കാര്യം കളി ആയിക്കൂട..
ന്തേയ്...!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-49058852974257139372010-06-29T11:22:38.057+03:002010-06-29T11:22:38.057+03:00"ഒരു കാര്യം ഉറപ്പ്. ഒരിക്കല്‍ ആത്മഹത്യാ ശ്രമം..."ഒരു കാര്യം ഉറപ്പ്. ഒരിക്കല്‍ ആത്മഹത്യാ ശ്രമം
നടത്തി പരാജയപ്പെട്ടവര്‍ വളരെ അപൂര്‍വമായേ അതിനു മുതിരാറുള്ളൂ
എന്നാണു ചരിത്രം".
ഈ പ്രസ്താവന തിരുത്തണം. എന്റെ അയല്‍വാസിയായ കുഞ്ഞാത്തന്‍ നാല് തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. നന്നായി തണ്ണിയടിച്ച് വരുമ്പോള്‍ എന്റെ വല്ലിമ്മ ചീത്ത പറയും. ഉടനെ ആത്മഹത്യാ ശ്രമം നടത്തും. ഭാര്യ കാരിച്ചിയും മക്കളും എല്ലാം കൂടി അത് തടയും. കോഴിക്കോട് ട്രെയിനിംഗ് കോളേജു മാഗസിനില്‍ കുഞ്ഞാച്ചനെ കഥാപാത്രമാക്കി ഞാന്‍ ഒരു ചെറുകഥ എഴുതിയിരുന്നു!!!!!!. (ഞാന്‍ ഒരു കഥാകൃത്തും ആണെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു ) കുഞ്ഞാത്തന്‍ മരിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-17653173972427805092010-06-29T11:03:54.613+03:002010-06-29T11:03:54.613+03:00കളി ആരു ജയിച്ചാലും തോറ്റാലും ആത്മഹത്യ ചെയ്തത് ഒരു ...കളി ആരു ജയിച്ചാലും തോറ്റാലും ആത്മഹത്യ ചെയ്തത് ഒരു മനോരോഗമായെ കാണാന്‍ കഴിയുന്നുള്ളൂ..ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-57564015250669213862010-06-29T10:28:51.242+03:002010-06-29T10:28:51.242+03:00അർജന്റീന ജയിച്ചതിലും കേമമായി ബ്രസീല്‍ ജയിച്ചു, പക്ഷ...അർജന്റീന ജയിച്ചതിലും കേമമായി ബ്രസീല്‍ ജയിച്ചു, പക്ഷെ അതു കാണാൻ അരാധകനുണ്ടായില്ല!! ആളുകൾ സ്വന്തം വിജയത്തിനപ്പുറം മറ്റുള്ളവരുടെ പരാജയത്തെ ഇഷ്ടപെടുന്നു! ഇവിടെ ആരെങ്കിലും തോൽക്കുക എന്നത് നിർബന്ധമാണ്. തോൽവി വിജയത്തിലേക്കുള്ള മുന്നോടിയാവട്ടെ എന്ന് പ്രത്യാശിക്കുന്നതിനപ്പുറം തോൽവിക്ക് മനുഷ്യൻ കീഴടങ്ങുന്നു!! ലക്ഷ്യബോധമില്ലാത്തവർ!!Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-56049136773874545642010-06-29T10:18:42.020+03:002010-06-29T10:18:42.020+03:00This comment has been removed by the author.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-17665651877373602692010-06-29T10:09:10.894+03:002010-06-29T10:09:10.894+03:00കളി തലയില്‍ കേറിയാല്‍ ഇങ്ങനിരിക്കും. മാതാപിതാക്കള്‍...കളി തലയില്‍ കേറിയാല്‍ ഇങ്ങനിരിക്കും. മാതാപിതാക്കള്‍ ജാഗ്രതൈ. കളിയേത് കാര്യമേത് എന്നൊക്കെ ചെറുപ്പത്തിലെ പഠിപ്പിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അവര്‍ 'ജീവന് കൊണ്ട് 'കളിക്കുംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-86134912221747858762010-06-29T09:31:09.359+03:002010-06-29T09:31:09.359+03:00ആത്മാവിനെ കീറിക്കളയരുത് ...ആത്മാവിനെ കീറിക്കളയരുത് ...MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.com