tag:blogger.com,1999:blog-8076294460864005619.post5164820714479416372..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: വോട്ടു സീസന്MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger32125tag:blogger.com,1999:blog-8076294460864005619.post-3468161975825348162011-04-12T11:41:28.620+03:002011-04-12T11:41:28.620+03:00ഇതൊരു ആക്ഷേപത്തില്‍ പൊതിഞ്ഞ
കവിതയാണ് പോലും! .ഭരത്...ഇതൊരു ആക്ഷേപത്തില്‍ പൊതിഞ്ഞ
കവിതയാണ് പോലും! .ഭരത് അവാര്‍ഡ്
നേടിയ നടന്മാരെ വെല്ലുന്ന സ്ഥാനാര്‍ഥി
കളുടെ സ്റ്റേജ് കോപ്രായങ്ങളും
കൂടി ഉള്പെടുതാമായിരുന്നു
ഇത് മലപ്പുറക്കാരന്റെ അഭിപ്രായമല്ല
റൂംമേറ്റ് ഹനീഫ് ഇക്കാന്റെയാMalporakkaaranhttps://www.blogger.com/profile/11733009128998559574noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-71638770806843380422011-03-29T19:44:50.268+03:002011-03-29T19:44:50.268+03:00ഹ ഹാ കൊള്ളാം... ഈ മരുന്ന് നമുക്കും ഒന്നു നോക്കണമായ...ഹ ഹാ കൊള്ളാം... ഈ മരുന്ന് നമുക്കും ഒന്നു നോക്കണമായിരുന്നു
"ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്' മാറിയ
മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്! "Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-66985051966013189042011-03-25T13:10:08.795+03:002011-03-25T13:10:08.795+03:00രാഷ്ട്ട്രീയം ;;;;;;;;;;;;;;;;;;;;;;; ?????????????...രാഷ്ട്ട്രീയം ;;;;;;;;;;;;;;;;;;;;;;; ????????????? ഹ്ഹ…ഹ്ഹ്ഹ് ഹീഹീഹീ ബ്പൂ……sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-49469152433504906232011-03-24T21:28:44.809+03:002011-03-24T21:28:44.809+03:00എല്ലാവരും ഭയങ്കര തിരക്കിലല്ലേ. ഡല്‍ഹിയിലെത്താന്‍ ത...എല്ലാവരും ഭയങ്കര തിരക്കിലല്ലേ. ഡല്‍ഹിയിലെത്താന്‍ താമസിച്ചവര്‍ സീറ്റ് കിട്ടാതെ തിരിച്ചു പോന്നവര്‍ പാര്‍ട്ടി വിട്ടു തുടങ്ങി. ഇനി എന്തെല്ലാം കാണണം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-82593538041915082532011-03-23T10:16:07.786+03:002011-03-23T10:16:07.786+03:00നന്നായി ഇഷ്ടപ്പെട്ടു. കൊള്ളേണ്ടവര്കെല്ലാം കൊണ്ട്...നന്നായി ഇഷ്ടപ്പെട്ടു. കൊള്ളേണ്ടവര്കെല്ലാം കൊണ്ട്. മത്സരിക്കാന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ രിബലായും, റിബലിനെ പിന്താങ്ങാന് മറ്റു ചിലരും വരുന്നത് കാണുമ്പോള്‍ ജനങ്ങളെ സേവിക്കാന്‍ എന്ത് മാത്രം താല്പര്യമാണ് ഇവര്ക്കെന്നോര്ത്ത് കോരിത്തരിക്കുന്നു.Rasheed Pengattirihttps://www.blogger.com/profile/06392383474268329660noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-14394807486937115592011-03-22T14:56:04.965+03:002011-03-22T14:56:04.965+03:00ആശംസകള്ആശംസകള്Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-71286076665202628222011-03-22T14:54:40.611+03:002011-03-22T14:54:40.611+03:00മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
വാങ്ങാന്‍ കിട്ടു...മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
വാങ്ങാന്‍ കിട്ടുമെന്നാ

:)മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-47750762565668607862011-03-22T05:23:48.393+03:002011-03-22T05:23:48.393+03:00സൂപ്പര്‍..
ഓരോ വരികളിലുമുണ്ട് ചിരിക്കാനും ചിന്തിക...സൂപ്പര്‍..
ഓരോ വരികളിലുമുണ്ട് ചിരിക്കാനും ചിന്തിക്കാനുമുള്ള വകുപ്പുകള്‍..
ആശംസകള്‍.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-41387515493122593822011-03-21T23:59:36.677+03:002011-03-21T23:59:36.677+03:00അപ്പൊ നമ്മളൊക്കെ പിന്നീം പിന്നീം ചെറുപ്പമാവുകയാണല്...അപ്പൊ നമ്മളൊക്കെ പിന്നീം പിന്നീം ചെറുപ്പമാവുകയാണല്ലേ.!Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-59445108027068280402011-03-21T22:59:58.702+03:002011-03-21T22:59:58.702+03:00"സീറ്റുകളുടെ എണ്ണം കൂട്ടി ജനായത്തം
ഇനിയും പകു..."സീറ്റുകളുടെ എണ്ണം കൂട്ടി ജനായത്തം
ഇനിയും പകുക്കേണ്ട സമയം അതിക്രമിച്ചു
ഇല്ലെങ്കില്‍ എഴുപതു കഴിഞ്ഞ യുവാക്കള്‍
പാടെ വഴിയാധാരമായിപ്പോകും"

political satire in its mature form. summed up everything in few lines. congratulations.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-30380942382224244302011-03-21T20:17:44.410+03:002011-03-21T20:17:44.410+03:00രാഷ്ട്രീയത്തില്‍ പൊയ്മുഖങ്ങള്‍ വൃത്തിയായി കോറിയിട്...രാഷ്ട്രീയത്തില്‍ പൊയ്മുഖങ്ങള്‍ വൃത്തിയായി കോറിയിട്ടിരിക്കുന്നു. വരികള്‍ വളരെ ഇഷ്ടപ്പെട്ടു. പക്വമായ ഒരു രചനയും ആക്ഷേപവുമായി തോന്നി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-52283487259326172132011-03-21T19:07:00.200+03:002011-03-21T19:07:00.200+03:00എല്ലാം കഴിഞ്ഞാലും ഒന്നും കഴിയാത്തവരെപ്പൊലും വീണ്ടു...എല്ലാം കഴിഞ്ഞാലും ഒന്നും കഴിയാത്തവരെപ്പൊലും വീണ്ടും വരും പല്ലിളിച്ചുകൊണ്ടീവര്ഗ്ഗം.....സര്‍ദാര്‍https://www.blogger.com/profile/14768084784433558652noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-84385370274995098502011-03-21T19:02:08.015+03:002011-03-21T19:02:08.015+03:00ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്' മാറിയ
മുഖ്യ...ഒറ്റ ദിവസം കൊണ്ട് 'സൂക്കേട്' മാറിയ
മുഖ്യമന്ത്രി കഴിച്ച മരുന്ന് എവിടെ
വാങ്ങാന്‍ കിട്ടുമെന്നാ അയാള്‍ക്കറിയേണ്ടത്!

അത് പറയൂലാ...Prinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-11099902750697120312011-03-21T17:14:36.895+03:002011-03-21T17:14:36.895+03:00സമ്മതിച്ചിരിക്കുന്നു,അടിപൊളി.സമ്മതിച്ചിരിക്കുന്നു,അടിപൊളി.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-77773237203482152412011-03-21T12:42:26.395+03:002011-03-21T12:42:26.395+03:00രസമായിട്ടുണ്ട് കവിതരസമായിട്ടുണ്ട് കവിതNaushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-79847687145954520552011-03-21T11:09:05.900+03:002011-03-21T11:09:05.900+03:00ആക്ഷേപം നന്നായി . Hand wash liquid കൂടുതല്‍ ചിലവാക...ആക്ഷേപം നന്നായി . Hand wash liquid കൂടുതല്‍ ചിലവാകുന്ന സമയമാണ് ഇപ്പോള്‍.

( യാതൊരു 'നില'യോ 'വാര'മോ ഇല്ലാത്ത പാരഡിപാട്ടുകളും നാം സഹിക്കേണ്ടി വരുമല്ലോ കുറച്ചു നാളെങ്കിലും)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-38141471297815313432011-03-21T10:40:17.317+03:002011-03-21T10:40:17.317+03:00ഇങ്കുലാബ് സിന്ദബാദ്
ഇങ്കുലാബ് സിന്ദബാദ്
നമ്മുടെ...ഇങ്കുലാബ് സിന്ദബാദ്
ഇങ്കുലാബ് സിന്ദബാദ്

നമ്മുടെ ചിഹ്നം ചെരിച്ച് വെച്ചകോണിbavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-1870552244208293012011-03-21T10:31:12.022+03:002011-03-21T10:31:12.022+03:00പ്രിയപ്പെട്ട വോട്ടര്‍മാരെ,
നിങ്ങളുടെ ഓരോ വോട്ടും ...പ്രിയപ്പെട്ട വോട്ടര്‍മാരെ,

നിങ്ങളുടെ ഓരോ വോട്ടും എന്റെ ചില്ലുജാലകത്തിന് നല്കി വിജയ്പ്പികണമേയന്നു വിനീതമായി അഭ്യാര്തികുന്നു അപേക്ഷികുന്നു.bavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-14595500988145972012011-03-21T09:29:49.057+03:002011-03-21T09:29:49.057+03:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-31656991492804449122011-03-21T09:10:12.076+03:002011-03-21T09:10:12.076+03:00@parammal ഇങ്ങിനെ വായിക്കൂ:
തെരഞ്ഞെടുപ്പിന്റെ ...@parammal ഇങ്ങിനെ വായിക്കൂ:

തെരഞ്ഞെടുപ്പിന്റെ കാന്‍വാസിനു ചുറ്റും
ഖദര്‍ ധാരികള്‍ പല്ലിളിച്ചു തുടങ്ങി

ചാനലുകളുടെ വറവു ചട്ടിയില്‍
ചുടു വിഭവങ്ങള്‍ പൊരിയുന്നുണ്ട്MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-33439065363079505922011-03-20T22:25:54.390+03:002011-03-20T22:25:54.390+03:00നന്നായി കൊള്ളാം
"ഖദര്‍ ധാരികള്‍ പല്ലിളിച്ചു ത...നന്നായി കൊള്ളാം
"ഖദര്‍ ധാരികള്‍ പല്ലിളിച്ചു തുടങ്ങി
ചാനലുകളുടെ വറവു ചട്ടിയില്‍"

ഈ വരികള്‍ എനിക്ക് ഇഷ്ടം ആയില്ല ...:)parammalhttps://www.blogger.com/profile/04430133018206497501noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-85666317704315853672011-03-20T21:19:38.301+03:002011-03-20T21:19:38.301+03:00കിടിലൻ കിക്കിടിലൻ.. വോട്ടെണ്ണണ്ട.. ഇതിനു വാക്ക് ഓവ...കിടിലൻ കിക്കിടിലൻ.. വോട്ടെണ്ണണ്ട.. ഇതിനു വാക്ക് ഓവർ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-46369114038910404922011-03-20T19:26:06.789+03:002011-03-20T19:26:06.789+03:00കവിതയിലൂടെ രാഷ്ട്രീയം പതഞ്ഞു പൊന്തുന്നു...
ആ ഒറ്റ...കവിതയിലൂടെ രാഷ്ട്രീയം പതഞ്ഞു പൊന്തുന്നു...
ആ ഒറ്റമൂലി ഒരു ദിനേശ് ബീഡിയും പരിപ്പുവടയുമാണോ...?ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-79023663876040503242011-03-20T17:09:54.557+03:002011-03-20T17:09:54.557+03:00ഇതും കലക്കി! ഓരോ വരിക്കും എന്റെ വോട്ട്.ഇതും കലക്കി! ഓരോ വരിക്കും എന്റെ വോട്ട്.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-43935922614154613082011-03-20T16:40:17.875+03:002011-03-20T16:40:17.875+03:00സ്ഥാനാര്‍ത്ഥി പിടിച്ചു കുലുക്കിയതിനാല്‍
കൈമുട്ട് ...സ്ഥാനാര്‍ത്ഥി പിടിച്ചു കുലുക്കിയതിനാല്‍
കൈമുട്ട് വീങ്ങിയ വോട്ടര്‍ രാമന്
പ്രകടനക്കാരെ നോക്കി നിശ്വസിച്ചു...

രസമായിട്ടുണ്ട് കവിതവരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.com