tag:blogger.com,1999:blog-8076294460864005619.post3425410278868478152..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: കഥാപാത്രങ്ങള്‍MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger17125tag:blogger.com,1999:blog-8076294460864005619.post-52541103902896544262010-07-29T09:04:47.015+03:002010-07-29T09:04:47.015+03:00ഇനി; മൂന്നാംപക്കം
തീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള...ഇനി; മൂന്നാംപക്കം
തീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുക
ഒരു കൊച്ചു കവിത മെനയുക!

കവിതകളെഴുതാന്‍ ഇത്രയെറേബുദ്ധിമുട്ട് ഉണ്ടന്ന് ഇപ്പോഴാണ് മനസ്സിലായത്.!
(കടപ്പുറത്ത് പോകണം,ജഡത്തെനോക്കിയിരിക്കണം......എല്ലാം കഷ്ടം തന്നെ.)bavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-87587970057208375812010-07-27T08:18:14.422+03:002010-07-27T08:18:14.422+03:00എല്ലാ 'കമേണ്ടര്'മാര്‍ക്കും നന്ദി
@ അക്ബര...എല്ലാ 'കമേണ്ടര്'മാര്‍ക്കും നന്ദി
@ അക്ബര്‍
ഗോള്‍.......MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-15757712922188995832010-07-26T13:59:57.119+03:002010-07-26T13:59:57.119+03:00ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് . ഒരിക്കല്‍ തിരയ...ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് . ഒരിക്കല്‍ തിരയുടെ അടുത്തേക്ക് ഇറങ്ങി നിന്നപ്പോ തിര എന്നെ കൊണ്ട് പോയി. പിന്നെ കടലിനു പോലും പറ്റാത്ത ഇനം ആയതു കൊണ്ട് തിര എന്നെ തീരത്ത് കൊണ്ടിട്ടു. അനുഭവം വെച്ച് പറയുകയാണ് തിരയുടെ അടുത്തു പോയിരുന്നു കവിത എഴുതരുത്.

എനിക്കതേ പറയാനുള്ളൂ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-18088627664200082872010-07-24T20:53:26.718+03:002010-07-24T20:53:26.718+03:00>> ഇനി; മൂന്നാംപക്കം
തീരത്തണയുന്ന ജഡത്തെനോക്...>> ഇനി; മൂന്നാംപക്കം
തീരത്തണയുന്ന ജഡത്തെനോക്കി
നിങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിക്കുക
ഒരു കൊച്ചു കവിത മെനയുക! <<
ഉം..
ഞാന്‍ വര്‍ണങ്ങള്‍ ചാലിക്കട്ടെ,
കവിത തല്ക്കാലം
ഇങ്ങളു തന്നെ മെനഞ്ഞാ മതി, അല്ല പിന്നെ!

>> ഒരു കവി ആകണമെങ്കില്‍ ഇങ്ങനെ ഒക്കെ എഴുതണമെന്നു അടുത്തിടയാ
ഞാന്‍ മനസ്സിലാക്കിയത്.. അനുഭവിച്ചോ <<
അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.
ഇങ്ങളെ ഒരു കവിയായി അംഗീകരിച്ചിരിക്കുന്നു.
മാലോകരേ കൂയ്, ഇതാ ഒരു ശവി, സോറി; ഗവി, ശ്ശോ ; കവി.

സത്യം പറയട്ടെ,
കവിത
ഉസാറായിക്ക്ണ്!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-38472128367077523432010-07-24T11:38:38.033+03:002010-07-24T11:38:38.033+03:00എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ടല്ലോ. മനസ്സിലായത് മനസ...എന്തെല്ലാമോ ഒളിഞ്ഞിരിപ്പുണ്ടല്ലോ. മനസ്സിലായത് മനസിലാക്കി
ഇനി ഒന്നു കൂടെ വായിക്കട്ടെ. ഇടക്ക് ഇങ്ങനെയും നല്ലതാYasinhttps://www.blogger.com/profile/10541380497270129364noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-42200243146385812752010-07-24T10:41:13.742+03:002010-07-24T10:41:13.742+03:00സുന്ദരം..വായനക്കാനരന് നല്ല അനുഭവം ..സുന്ദരം..വായനക്കാനരന് നല്ല അനുഭവം ..അഷ്റഫ് വാരണാക്കരhttps://www.blogger.com/profile/00579013589428817158noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-57452331067897745782010-07-24T07:35:17.280+03:002010-07-24T07:35:17.280+03:00ഉത്തരാധുനികതയുടെ തിരമാലകളില്‍ മുങ്ങി തപ്പി
ഇനിയും...ഉത്തരാധുനികതയുടെ തിരമാലകളില്‍ മുങ്ങി തപ്പി
ഇനിയും കൊണ്ടു വരിക മുത്തുകള്‍ ഏറെAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-34145415948082675892010-07-22T14:55:26.487+03:002010-07-22T14:55:26.487+03:00allah....allah....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-21705115218008300942010-07-22T12:45:31.277+03:002010-07-22T12:45:31.277+03:00സംഗതി പുലിവാലായ മട്ടാ
എല്ലാവരുടെയും വര്‍ത്താനം തെ...സംഗതി പുലിവാലായ മട്ടാ
എല്ലാവരുടെയും വര്‍ത്താനം തെക്ക് വടക്കാ...
ചിലരൊക്കെ വന്നിട്ട് ഓടിക്കളഞ്ഞു പോലും
(ഇ മൈലിലൂടെ സ്വകാര്യം പറഞ്ഞതാ)MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-64739360035147508652010-07-22T08:32:36.325+03:002010-07-22T08:32:36.325+03:00ന്നാ പിന്നെ ഇപ്പൊ അടുത്തൊന്നും ഞമ്മക്കീപണി പറ്റൂലാ...ന്നാ പിന്നെ ഇപ്പൊ അടുത്തൊന്നും ഞമ്മക്കീപണി പറ്റൂലാന്നാണ് ഈ പറഞ്ഞത്!!Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-9839068471435378182010-07-21T16:34:29.081+03:002010-07-21T16:34:29.081+03:00കവിത വല്ലാതെ വളര്‍ന്നാല്‍ ഞങ്ങള്‍ കമ്മന്റ്ടിക്കാര്...കവിത വല്ലാതെ വളര്‍ന്നാല്‍ ഞങ്ങള്‍ കമ്മന്റ്ടിക്കാര് വരളുംAnonymousnoreply@blogger.comtag:blogger.com,1999:blog-8076294460864005619.post-53373335654739357782010-07-21T14:08:44.800+03:002010-07-21T14:08:44.800+03:00അപ്പോ നിങ്ങല്‍ വേണം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടത...അപ്പോ നിങ്ങല്‍ വേണം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടതാ അല്ലെ ഉത്തരാധുനികനാകാന് ...ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-90869235080251933092010-07-21T13:26:43.823+03:002010-07-21T13:26:43.823+03:00@Basheer & Akbar
ഒരു കവി ആകണമെങ്കില്‍ ഇങ്ങനെ ഒ...@Basheer & Akbar
ഒരു കവി ആകണമെങ്കില്‍ ഇങ്ങനെ ഒക്കെ
എഴുതണമെന്നു ഈയടുത്താ
ഞാന്‍ മനസ്സിലാക്കിയത്!
എല്ലാരും ചേര്‍ന്നു പൊക്കി എന്നെ
ഈ പരുവത്തിലാക്കി
അനുഭവിച്ചോ...
ഞാന്‍ ഇപ്പൊ ഒരു ഉത്തരാധുനികനാ!!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-39373752925144299202010-07-21T13:21:40.850+03:002010-07-21T13:21:40.850+03:00ഒരു കൊച്ചു കവിത മെനയണമെന്നുണ്ട്. പക്ഷെ...ജീര്‍ണിച്...ഒരു കൊച്ചു കവിത മെനയണമെന്നുണ്ട്. പക്ഷെ...ജീര്‍ണിച്ച ജഡമായി പത്രത്താളുകളില്‍ കാണുമ്പോള്‍......ഹോ അതോര്‍ക്കാന്‍ വയ്യ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-78099763582024096282010-07-21T13:18:23.524+03:002010-07-21T13:18:23.524+03:00ഒരു കൊച്ചു കവിത മെനയണമെന്നുണ്ട്. പക്ഷെ....ഒരു കൊച്ചു കവിത മെനയണമെന്നുണ്ട്. പക്ഷെ....Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-90913868550467429862010-07-21T12:50:24.971+03:002010-07-21T12:50:24.971+03:00കവിത ആധുനികോത്തരലൈനിലേക്ക് തിരിയുന്നുണ്ടോ എന്നൊരു ...കവിത ആധുനികോത്തരലൈനിലേക്ക് തിരിയുന്നുണ്ടോ എന്നൊരു ശങ്ക. എന്നെ പോലുള്ള കൂതറ വായനക്കാരെ മറക്കരുതേ.. മൂന്നാം പക്കം അഴുകാതെ വന്നാല്‍ ഒരു കവിത ഞാനും എഴുതും.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-83299199136439526142010-07-21T11:48:12.963+03:002010-07-21T11:48:12.963+03:00എത്രയെത്ര കഥാപാത്രങ്ങള്‍!എത്രയെത്ര കഥാപാത്രങ്ങള്‍!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.com