tag:blogger.com,1999:blog-8076294460864005619.post284266776501697524..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: ദരിദ്രന്റെ അവകാശംMT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger23125tag:blogger.com,1999:blog-8076294460864005619.post-29185415525927850452012-07-30T04:51:36.570+03:002012-07-30T04:51:36.570+03:00"സത്യത്തില്‍ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യര്‍ക..."സത്യത്തില്‍ ഭൂമുഖത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോകിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ഉള്ളവന് ദുര്‍വ്യയം ചെയ്യുകയും ഇല്ലാത്തവന് നല്‍കേണ്ടത് തടയപ്പെടുകയും ചെയ്യുമ്പോള്‍ സമ്പന്നന് ഉയരുകയും ദരിദ്രന് കൂടുതല്‍ തളരുകയും ചെയ്യുന്നു. . മനുഷ്യന്റെ ദുരയും പൂഴ്ത്തിവെപ്പും ദുര്മോഹങ്ങളും ഇതിനു ആക്കം കൂട്ടുന്നുണ്ട്"......Good oneഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-67736152107591854122012-07-29T16:41:19.198+03:002012-07-29T16:41:19.198+03:00jazakumulahu kairanjazakumulahu kairanAnonymoushttps://www.blogger.com/profile/06393971807800465239noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-29497271273230736012011-09-09T08:08:28.846+03:002011-09-09T08:08:28.846+03:00@Nasar Mahin
ജീവിത്തില്‍ അത്യാവശ്യങ്ങള്‍ ആവശ്യങ്ങ...@Nasar Mahin
ജീവിത്തില്‍ അത്യാവശ്യങ്ങള്‍ ആവശ്യങ്ങള്‍ അനാവശ്യങ്ങള്‍ എന്നിവയുണ്ട്. അടിസ്ഥാന ചിലവുകള്‍ കഴിച്ചു മിച്ചം വരുന്നതാണ് സക്കാതിനായി പരിഗണിക്കേണ്ടത്. ഓരോരുത്തരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കും. അത് നമ്മുടെ മനസ്സ് പറഞ്ഞു തരും.MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-44913741790876462942011-09-08T11:48:41.917+03:002011-09-08T11:48:41.917+03:00മിച്ചം വരുന്നതിന്റെ 2.5% മാത്രമേ നിര്‍ബന്ധമായ സക്ക...മിച്ചം വരുന്നതിന്റെ 2.5% മാത്രമേ നിര്‍ബന്ധമായ സക്കാത്ത് ആയിട്ട് കോടുക്കേണ്ടതൊള്ളൂ എന്ന് ഞാന്‍ മനസ്സിലാക്കുന്നു! അങ്ങനെ വരുമ്പോള്‍ വ്യത്യസ്ത ജീവിത ശൈലി പിന്തുടരുന്ന ഒരേ വരുമാനക്കാരായ 2 വ്യക്തികള്‍ കൊടുക്കുന്ന സക്കാത്തില്‍ വളരെ അന്തരം കാണാം!
ഭയഭക്തിയോടെ ലളിത ജീവിത നയിക്കുന്ന ഒരാള്‍ക്ക് വാര്‍ഷിക വരുമാനം INR500,000. വളരെ ലളിതപൂര്‍ണ്ണമായ ജീവിതം നയിച്ചത് വഴി അയാളുടെ മിച്ചം INR200,000; അപ്പോ അയാള്‍ കോടുക്കേണ്ട 2.5% സക്കാത്ത്:INR5,000

ഇനി ഇതെ വരുമാനക്കാരനായ വേറെ ഒരാള്‍ക്ക് ഭക്തിയുണ്ട്; ഭയമില്ല! അദ്ദേഹം ആര്‍ഭാടപൂര്‍ണ്ണമായ ജീവിതം നയിക്കുന്നു; സ്വകാര്യ ആഡംബര വാഹനം ഇടതടവില്ലാതെ ഉപയോകിക്കുക വഴി അദ്ദേഹത്തിന്റെ വരുമാനം കാറിന്റെ പെട്രോള്‍ ചെലവിനു തന്ന്നെ തികയുന്നില്ല! അവസാനം സ്വന്തം ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ലളിത ജീവിതം നയിക്കുന്നവനോട് കടം ചോദിക്കുന്നു! കടക്കാരനായത് കൊണ്ട് അയാള്‍ ഒരു പക്ഷെ സകാത്തിന് അര്ഹനവാം!!Nasar Mahinhttps://www.blogger.com/profile/01910666370101601481noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-21750354163663221972011-08-30T08:58:42.380+03:002011-08-30T08:58:42.380+03:00മനോഹരമായ പോസ്റ്റ്. സകാത്ത് എന്ന വിഷയത്തിൽ സമൂഹത്തി...മനോഹരമായ പോസ്റ്റ്. സകാത്ത് എന്ന വിഷയത്തിൽ സമൂഹത്തിൽ ഒരു അവബോധം ഇല്ല എന്നുള്ളതു സത്യം. നമസ്കാരത്തേക്കാൾ പ്രധാനപ്പെട്ടതാണു സകാത്ത് എന്ന വിഷയം പണ്ഡിതന്മാർ ജനങ്ങൾക്കിടയിൽ അവതരിപ്പിക്കുന്നില്ല അതു കൊണ്ടു തന്നെ അതിന്റെ പ്രാധാന്യം സാധാരണക്കാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നുമില്ല.. ജസാകല്ലാഹ്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-80583715541763687062011-08-28T08:00:20.376+03:002011-08-28T08:00:20.376+03:00സമ്പത്ത് വല്ലാത്ത ഒരു കെണിയാണ്. അതിന്റെ യഥാ വിധി...സമ്പത്ത് വല്ലാത്ത ഒരു കെണിയാണ്. അതിന്റെ യഥാ വിധിയുള്ള വിനിയോഗം വളരെ തുച്ഛം ആളുകള്‍ക്കേ സാധ്യമാകുന്നുള്ളൂ.
ഉള്ളവന് കൂടുതല്‍ ആര്‍ത്തി കാണിക്കുംMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-87159331422973129852011-08-26T23:07:21.466+03:002011-08-26T23:07:21.466+03:00നല്ല പോസ്റ്റ്. ആശംസകള്‍.നല്ല പോസ്റ്റ്. ആശംസകള്‍.Varun Arolihttps://www.blogger.com/profile/11059531953823186117noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-40542279730915135082011-08-26T02:44:24.387+03:002011-08-26T02:44:24.387+03:00കണ്ണ് തുറപ്പിക്കുന്ന ചിന്തകള്‍.
പ്രയോഗ തലത്തില്‍ വ...കണ്ണ് തുറപ്പിക്കുന്ന ചിന്തകള്‍.
പ്രയോഗ തലത്തില്‍ വരുത്താന്‍ പണക്കാര് പ്രയാസപ്പെടുന്നതെന്തിനാണ്?
മരിക്കുമ്പോള്‍ ഈ സ്വത്തുക്കളില്‍ നിന്ന് ആരും ഒന്നും കൊണ്ടു പോവുന്നില്ല.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-30254497782073761432011-08-25T12:21:33.582+03:002011-08-25T12:21:33.582+03:00janangal chinthikkunnilla
enthu cheyyum!janangal chinthikkunnilla
enthu cheyyum!Yasinhttps://www.blogger.com/profile/10541380497270129364noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-72845692916796480992011-08-25T10:56:29.150+03:002011-08-25T10:56:29.150+03:00കേരളത്തിലെ മുസ്ലിംങ്ങള്‍ സക്കാത്ത് കൃത്യമായി കൊടുത...കേരളത്തിലെ മുസ്ലിംങ്ങള്‍ സക്കാത്ത് കൃത്യമായി കൊടുത്താല്‍ തന്നെ ഇവിടെയുള്ള നിരാലംബരെ പടികയറ്റാം.നല്ല പോസ്റ്റ്.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-28627423320084812232011-08-25T10:20:42.331+03:002011-08-25T10:20:42.331+03:00എന്നും പ്രസക്തമായ പോസ്റ്റ്. പടച്ചതമ്പുരാൻ അനുഗ്രഹി...എന്നും പ്രസക്തമായ പോസ്റ്റ്. പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ.....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-65771667040696179082011-08-24T09:43:38.203+03:002011-08-24T09:43:38.203+03:00ഓരോരുത്തരും ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്...ഓരോരുത്തരും ലോക്കറുകളില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണം മാത്രം മതി സമൂഹത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍
പരിഹരിക്കാന്‍.ചത്തപണമാണ്(dead money) സ്വര്‍ണ്ണം. അത് productive ആയി ഉപയോഗപ്പെടുത്താനും മറ്റുള്ളവന്റെ വിഹിതം കൊടുത്ത് വീട്ടാനും സമൂഹം തയ്യാറായിരുന്നെങ്കില്‍...MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-17957333169818614882011-08-23T21:48:40.702+03:002011-08-23T21:48:40.702+03:00സക്കാത്ത് കൊടുക്കാത്തവർക്ക് കൊടൂക്കാനും, പാവങ്ങൾക്...സക്കാത്ത് കൊടുക്കാത്തവർക്ക് കൊടൂക്കാനും, പാവങ്ങൾക്ക് ഇതു ഭിക്ഷയല്ല തങ്ങളുടെ അവകാശമാണു എന്നു മനസ്സിലാക്കാനും ഒരു സഹായമാകട്ടെ ഈ പോസ്റ്റ് എന്നാഗ്രഹിക്കുന്നു,....
ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-32051908324998800022011-08-23T20:09:33.925+03:002011-08-23T20:09:33.925+03:00എല്ലാവരും സക്കാത്ത് കൊടുത്തിരുന്നെങ്കില്‍! അത് എത്...എല്ലാവരും സക്കാത്ത് കൊടുത്തിരുന്നെങ്കില്‍! അത് എത്തേണ്ടിടത് എത്തിയിരുന്നെങ്കില്‍!!
സംഘടിതവും വ്യവസ്ഥാപിതവുമായ രീതി തന്നെയാണ് കരണീയം. അല്ലെങ്കില്‍ എളുപ്പത്തില്‍ മുതലാളിമാര്‍ ദരിദ്രരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള വഴിയായി അത് മാറും. ഇന്ന് നാട്ടില്‍ നടപ്പുള്ള പോലെ.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-18654324930470072622011-08-23T16:47:56.139+03:002011-08-23T16:47:56.139+03:00എല്ലാവരും സക്കാത്ത് കൊടുത്തിരുന്നെങ്കില്‍ പാവപ്പെട...എല്ലാവരും സക്കാത്ത് കൊടുത്തിരുന്നെങ്കില്‍ പാവപ്പെട്ട ദാരിദ്രായവര് ഇന്ന് ഉണ്ടാകില്ലായിരുന്നു എന്തേ ..നല്ല പോസ്റ്റ്ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-42362074336787651142011-08-23T16:42:27.800+03:002011-08-23T16:42:27.800+03:00നാട്ടിലെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന സ്വര്ണ്ണത്...നാട്ടിലെ കെട്ടിപ്പൂട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ സക്കാത് മാത്രം മതി നമ്മുടെ നാട് സ്വയം പര്യാപ്തത നേടാന്‍.
അവസാനം കായംകുളം കൊച്ചുന്നിമാര് പുനര്‍ജ്ജനിക്കുന്നത് നമുക്ക് കാണേണ്ടി വരുംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-28176433622225348902011-08-23T16:38:13.721+03:002011-08-23T16:38:13.721+03:00റമധാന് മാസത്തില്‍ നല്ലൊരു പോസ്റ്റ്
തന്റെ പരിശുദ്...റമധാന് മാസത്തില്‍ നല്ലൊരു പോസ്റ്റ്
തന്റെ പരിശുദ്ധ സമ്പാദ്യത്തില്‍ നിന്നും പരിശുദ്ധ വസ്തു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ-ഒരു കാരക്കയോളം ധനം ദാനം ചെയ്താല്‍ അല്ലാഹു അത് തന്റെ വലം കൈകൊണ്ട് സ്വീകരിക്കും.
ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നിങ്ങളിലോരോരുത്തരും നരകത്തെ കാത്തുസൂക്ഷിക്കുവീന്‍, അതും കൈവശമില്ലാത്തവന് നല്ല ഒരു വാക്ക് പറഞ്ഞിട്ട് നരകത്തെ സൂക്ഷിക്കട്ടെ......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-35472337666253838412011-08-22T14:56:32.592+03:002011-08-22T14:56:32.592+03:00തന്റെ സ്വത്ത് തനിക്ക് വേണ്ടി മാത്രം വിനിയോഗിക്കാന...തന്റെ സ്വത്ത് തനിക്ക് വേണ്ടി മാത്രം വിനിയോഗിക്കാനുള്ളത് എന്ന് ചിന്തിക്കുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെ.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-26680631172395490222011-08-22T12:35:15.025+03:002011-08-22T12:35:15.025+03:00സകാത്ത് കൊടുത്തു ആരുടെയും സമ്പത്ത് ഇല്ലാതായിട്ടില്...സകാത്ത് കൊടുത്തു ആരുടെയും സമ്പത്ത് ഇല്ലാതായിട്ടില്ല. സകാത്ത് കെട്ടികിടക്കുന്ന ധനത്തിൽ വ്യവഹാരമുണ്ടാക്കുകയും സമൂഹിക പുരോഗതിക്ക് കാരണമാവുകയും ചെയ്യുമെങ്കിലും പ്രധാന ലക്ഷ്യം പാവപെട്ടവരുടെ കണ്ണീരൊപ്പുന്നതോടൊപ്പം സ്വന്തം സമ്പത്ത് ശുദ്ധീകരിക്കുകയുമാണ്. ആഡംബരത്തോടെ ജീവിക്കുന്നവർക്ക് കൊടുക്കാനുള്ളതല്ല സകാത്ത്. ഒരു നിശ്ചിത സംഖ്യ വരുമാനമുള്ള ഏതൊരാൾക്കും നിർബന്ധമാണ്. ഇന്ന് കേരളത്തിലെ ധനികരായ മുസ്ലിങ്ങൾ അവരുടെ സകാത്ത് വേണ്ടവിധം വിനിയോഗിക്കുന്നു എങ്കിൽ കേരളത്തിൽ ദരിദ്രരുണ്ടാവില്ല. അത് പോലെ തന്നെ ഏതൊരൂ സംസ്ഥാനത്തും. രാജ്യത്തും. ദരിദ്രരായവർക്ക് ലഭിക്കേണ്ട അവകാശം മനുഷ്യർ നൽകാതെ ഉപയോഗിക്കുന്നത് ഒരർത്ഥത്തിൽ അവരുടെ അവകാശം കട്ടെടുക്കുന്നതിന് തുല്ല്യമാണ്.Moh'd Yoosufhttps://www.blogger.com/profile/03001945105538142193noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-89381600204636343332011-08-22T11:52:52.055+03:002011-08-22T11:52:52.055+03:00@മലയാളി: Exactly!@മലയാളി: Exactly!MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-72350178918787683672011-08-21T20:55:53.499+03:002011-08-21T20:55:53.499+03:00God bless youGod bless youajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-1420945973582182011-08-21T19:12:20.940+03:002011-08-21T19:12:20.940+03:00അങ്ങനെയല്ല മാഷേ!
ഒരു ലക്ഷത്തിൽ 97500 ഉം നിങ്ങളെടു...അങ്ങനെയല്ല മാഷേ!

ഒരു ലക്ഷത്തിൽ 97500 ഉം നിങ്ങളെടുത്തോളൂ, ഒരു 2500 സാധുക്കൾക്ക് കൊടുത്തുകൂടേ..........!

വിചിന്തനം നടത്താനുതകുന്ന ഈ പോസ്റ്റിനു നന്ദി...
അല്ലാഹു അനുഗ്രഹിക്കട്ടെ....Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-32374741668329316372011-08-21T17:06:48.265+03:002011-08-21T17:06:48.265+03:00രണ്ടര ശതമാനമാണ് ഒട്ടു മിക്ക ഇനങ്ങളുടെയും സകാത്ത്. ...രണ്ടര ശതമാനമാണ് ഒട്ടു മിക്ക ഇനങ്ങളുടെയും സകാത്ത്. ഒരു ലക്ഷം കയ്യിലുണ്ടെങ്കില്‍ 2500 രൂപ മാത്രം. ഈ വിഹിതം കൊടുത്തു വീട്ടാത്തതിനാല്‍ സാധുവിന്റെ കണ്ണീരു കലര്‍ന്ന് നമ്മുടെ സമ്പാദ്യം മലിനമായിട്ടുണ്ടോ?MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.com