tag:blogger.com,1999:blog-8076294460864005619.post2822356637612229745..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: പെടാപാട്MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger43125tag:blogger.com,1999:blog-8076294460864005619.post-81087053562677408172011-03-02T08:07:47.960+03:002011-03-02T08:07:47.960+03:00ഒരു കമന്റ് പറയാന്‍ ഞാന്‍ പെട്ടപാട്......നന്നായിരിക...ഒരു കമന്റ് പറയാന്‍ ഞാന്‍ പെട്ടപാട്......നന്നായിരിക്കുന്നു.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-75411585800015509692011-03-01T09:29:28.872+03:002011-03-01T09:29:28.872+03:00"ബ്ലോഗില്‍ പോസ്റ്റി കാത്തിരുന്നു
കമന്റുകള്ക..."ബ്ലോഗില്‍ പോസ്റ്റി കാത്തിരുന്നു
കമന്റുകള്‍ക്കൊക്കെ
തീപിടിച്ച വന്‍ വില.."

well said..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-5230871147330472172011-02-27T18:26:06.423+03:002011-02-27T18:26:06.423+03:00മഹാകവി ... പെടപാടില്‍ ഇടപെട്ട ചിന്ന കമന്റ്... നന്...മഹാകവി ... പെടപാടില്‍ ഇടപെട്ട ചിന്ന കമന്റ്... നന്നായിട്ടുണ്ട്അശ്രഫ് ഉണ്ണീന്‍https://www.blogger.com/profile/14676603745944427977noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-25420956502672146572011-02-24T11:01:07.016+03:002011-02-24T11:01:07.016+03:00സമൂഹത്തില്‍ പ്രബലമായിരിക്കുന്ന ചില ധാരണകളും, മൈന്‍...സമൂഹത്തില്‍ പ്രബലമായിരിക്കുന്ന ചില ധാരണകളും, മൈന്‍ഡ് സെറ്റും വിവിധ 'തസ്തിക'കള്‍ക്ക് ചില യൂണിഫോമുകള്‍ അണിയിച്ചിട്ടുണ്ട്. അങ്ങിനെയാണ് കവികള്‍ ജുബ്ബ ധരിക്കേണ്ടതും, സ്വാമിമാര്‍ കാഷായം ധരിക്കേണ്ടി വരുന്നതും. പാന്റ്സിട്ടു ഖുതുബ പറയുമ്പോള്‍ നീരസം പ്രകടിപ്പിക്കുന്ന ആളുകളെക്കുറിച്ച് മുന്‍പൊരിക്കല്‍ മനാഫ് മാഷ് പറഞ്ഞതോര്‍ക്കുന്നു. പഴയ സഞ്ചി തോളില്‍ തൂക്കാതെ, ജുബ്ബയണിഞ്ഞു നടക്കാത്തതിനാലാവണം പ്രശസ്തിയുടെ ഉയര്‍ന്ന ഘട്ടത്തില്‍ നില്ക്കുന്ന വേളയില്‍ പോലും കോഴിക്കോട്ടെ ഉയര്‍ന്നൊരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ച ജോണ്‍ അബ്രഹാമിനെ ആശുപത്രിയില്‍ വെച്ച് ആരും തിരിച്ചറിയാതെ പോയത്; സുരാസുവിന്റെയും, എ. അയ്യപ്പന്റെയും ശവശരീരങ്ങള്‍ വൈകി മാത്രം തിരിച്ചറിയപ്പെട്ടത്.Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-33478889610807414302011-02-23T18:52:30.414+03:002011-02-23T18:52:30.414+03:00കമന്റുകള്‍ക്കൊക്കെ
തീപിടിച്ച വന്‍ വില ..

എ...കമന്റുകള്‍ക്കൊക്കെ
തീപിടിച്ച വന്‍ വില ..

എല്ലാം ഫ്രീ ആണ് കേട്ടോAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-52958700975969608282011-02-22T14:55:01.354+03:002011-02-22T14:55:01.354+03:00ഏറ്റവും എളുപ്പമുള്ള ജോലി കവിത എഴുതുകയാണ്
ഏറ്റവും ...ഏറ്റവും എളുപ്പമുള്ള ജോലി കവിത എഴുതുകയാണ്
ഏറ്റവും വിഷമം അതൊന്നു നേരാം വണ്ണം പാരായണം ചെയ്യുകയാണ്.
അതിനാല്‍ ഇതും ഒരു 'അത്യന്താധുനികകവിത' തന്നെ!!
(കൂടുതല്‍ വിവരങ്ങള്‍ അക്ബര്‍ സാഹിബ് മുന്‍പ് എഴുതിയിട്ടുണ്ട്)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-31906899611309161202011-02-21T17:29:40.191+03:002011-02-21T17:29:40.191+03:00കൂട്ടത്തില്‍ വില കുറഞ്ഞ ഒരു കമന്റ് ഞാന്‍ തന്നെ തന...കൂട്ടത്തില്‍ വില കുറഞ്ഞ ഒരു കമന്റ് ഞാന്‍ തന്നെ തന്നേക്കാം. ഫ്രീ.. ഓഫര്‍ ഇപ്പോള്‍ തീരും.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-56925788949772346932011-02-21T17:24:50.309+03:002011-02-21T17:24:50.309+03:00പെണ്ണിന്ന്റെ പേര് വച്ചൊരു ബ്ലോഗ് തുടങ്ങണം ഭായ്
അ...പെണ്ണിന്ന്റെ പേര് വച്ചൊരു ബ്ലോഗ് തുടങ്ങണം ഭായ്
അപ്പൊ കാണാം ചക്കര കട്ടയില്‍ ..........
:)റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-1267439895479029372011-02-21T15:01:12.074+03:002011-02-21T15:01:12.074+03:00ഒരു കവിയുടെ പെടാപാട്!ഒരു കവിയുടെ പെടാപാട്!bavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-37325897263458776792011-02-21T14:41:24.936+03:002011-02-21T14:41:24.936+03:00ഒരു മഹാകവിയുടെ പെടാപാട്......
വിഷമിക്കണ്ട യഥാര്‍ത്...ഒരു മഹാകവിയുടെ പെടാപാട്......
വിഷമിക്കണ്ട യഥാര്‍ത്ഥ കാലാകാരന്മാരെ
സമൂഹം അവഗണിച പാരംബര്യമല്ലേ നമ്മുടേത്....സാജിദ് കൊച്ചിhttps://www.blogger.com/profile/05251747449101172624noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-87442831394401825382011-02-21T14:24:49.272+03:002011-02-21T14:24:49.272+03:00അപ്പൊ വലിയ പെടാപാടൊന്നുമില്ലാതെ തന്നെ മഹാകവിയാവാമല...അപ്പൊ വലിയ പെടാപാടൊന്നുമില്ലാതെ തന്നെ മഹാകവിയാവാമല്ലെ...

ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-11947044189380616922011-02-21T13:43:22.083+03:002011-02-21T13:43:22.083+03:00ഇങ്ങിനയും കവിത എഴുതാം ...................ഇങ്ങിനയും കവിത എഴുതാം ...................abu_abdulbasith(Mohd kakkodi)https://www.blogger.com/profile/08271312214234578187noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-48794093029090994232011-02-21T13:29:31.736+03:002011-02-21T13:29:31.736+03:00kollaam...kollaam...Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-71401449968318999422011-02-21T12:57:34.818+03:002011-02-21T12:57:34.818+03:00ഞാന്‍ എണ്ണി.... ഒരു വഴി പോലും ഇല്ല പങ്കു വെക്കാന്‍...ഞാന്‍ എണ്ണി.... ഒരു വഴി പോലും ഇല്ല പങ്കു വെക്കാന്‍ ..നവ ബാറില്‍ ഉള്ള share അല്ലാതെ ... ഷെയര്‍ ചെയ്യുവാന്‍ കുറച്ചു സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കു... മനാഫ്ജി ...Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-41062824922597279662011-02-21T12:54:34.169+03:002011-02-21T12:54:34.169+03:00>>>>മാര്‍ക്കറ്റിങ്ങിന്റെ ഏടുകള്‍ പരതി...>>>>മാര്‍ക്കറ്റിങ്ങിന്റെ ഏടുകള്‍ പരതി
അവിടെ പിണഞ്ഞു കിടക്കുന്ന
തിയറികള്‍ എന്നോട് കയര്‍ത്തു <<<<

ആര് പറഞ്ഞു മാര്ക്കറ്റിന്ഗ് അറിയില്ലെന്ന് ...? അതിനു സഹായകമായ എല്ലാ സംവിധാനങ്ങളും ബ്ലോഗ്ഗര്‍ നമുക്ക് നല്‍കുന്നുണ്ട് ..നമ്മളോ അത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാതെ അറിയില്ലെന്ന് പറയുന്നു ...ഒന്ന് ശരിക്കും നോക്കിക്കേ ബ്ലോഗില്‍ ...ഇവിടെ ഷെയര്‍ ചെയ്യുവാന്‍ എത്ര വഴികള്‍ ഉണ്ട് എന്ന് നോക്കിക്കേ ..എണ്ണിക്കോ..Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-51183660756828184552011-02-21T12:16:53.629+03:002011-02-21T12:16:53.629+03:00കവികള്‍ അലയുന്നു എന്നല്ലേ വേദ വാക്യം
പിന്നെന്തേ വി...കവികള്‍ അലയുന്നു എന്നല്ലേ വേദ വാക്യം
പിന്നെന്തേ വിഷമിക്കാനിരിക്കുന്നു
ഈ അലച്ചിലിനുമൊരു രസമുണ്ട് കേട്ടോAnonymoushttps://www.blogger.com/profile/06813666675022026166noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-19333444133280541402011-02-21T11:34:26.298+03:002011-02-21T11:34:26.298+03:00@Sambhavam
ഓലപ്പടക്കമോ മാലപ്പടക്കമോ ?@Sambhavam
ഓലപ്പടക്കമോ മാലപ്പടക്കമോ ?MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-4317563938761164482011-02-21T11:30:58.228+03:002011-02-21T11:30:58.228+03:00മസ്തിഷ്ക പ്രക്ഷാളനം നടത്തിയ മഹാകവി
ചിന്തയുടെ ഉത്ത...മസ്തിഷ്ക പ്രക്ഷാളനം നടത്തിയ മഹാകവി
ചിന്തയുടെ ഉത്തുങ്ങതയില്‍ ഉന്മത്തനായ കവി
കഠിന കഠോര ഭാവനകള്‍ കണ്ട ബുദ്ധിജീവി
മര്കട മുഷ്ടികളാം വായനക്കാര്‍ക്ക് എന്തറിയാം!
സഞ്ചിയിലെ കവിതകള്‍ കൂമ്ബാരമായ്
തോളിനും സഞ്ഞിക്കുമതൊരു ഭാരമായി
സമൂഹത്തിലെ മഹാ വിസ്ഫോടനതിനായ്
പടക്ക കംപനിക്കത് കവി തൂക്കി വിറ്റു
ചുടു ചിന്തകള്‍ ചിതറിയ കവിതകള്‍ ഇനി പൊട്ടിത്തെറിക്കും
സമൂഹത്തിലതൊരു വലിയ ശബ്ദമാകും!!Sambhavamhttps://www.blogger.com/profile/15668451152915896221noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-51714468528133021122011-02-21T11:13:41.387+03:002011-02-21T11:13:41.387+03:00മഹാകവിയാ പോകുന്നേ...!!
കൊള്ളാംമഹാകവിയാ പോകുന്നേ...!!
കൊള്ളാം എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-11409506527991274792011-02-21T10:54:49.914+03:002011-02-21T10:54:49.914+03:00ന്റെ മാഷേ , ങ്ങളെക്കൊണ്ട് തോറ്റു
ഒരു രഹസ്യവും പറയ...ന്റെ മാഷേ , ങ്ങളെക്കൊണ്ട് തോറ്റു
ഒരു രഹസ്യവും പറയാന്‍
പറ്റാതായി !!Malporakkaaranhttps://www.blogger.com/profile/11733009128998559574noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-63492432918823579392011-02-21T10:18:59.617+03:002011-02-21T10:18:59.617+03:00ഹഹ്ഹാ...
കലക്കി മനാഫ്ക്കാ...
ഇങ്ങളു മഹാ കവി മാത്രമ...ഹഹ്ഹാ...
കലക്കി മനാഫ്ക്കാ...
ഇങ്ങളു മഹാ കവി മാത്രമല്ല...
ഒരു മഹാ സംഭവം കൂടിയാ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-16796399655573133252011-02-21T10:08:10.373+03:002011-02-21T10:08:10.373+03:00കമന്റിനൊക്കെ എന്താ വില...!കമന്റിനൊക്കെ എന്താ വില...!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-53324580447883968002011-02-21T09:38:54.911+03:002011-02-21T09:38:54.911+03:00@ബഷീര്‍ Vallikkunnu
അതെ,
ലതാണ്.. ലിത്..@ബഷീര്‍ Vallikkunnu
അതെ,
ലതാണ്.. ലിത്..MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-87472963249232560552011-02-21T08:52:35.572+03:002011-02-21T08:52:35.572+03:00ബ്ലോഗിനോടുള്ള കുടുംബത്തിന്റെ സമീപനമെങ്ങിനെ എന്ന് ...ബ്ലോഗിനോടുള്ള കുടുംബത്തിന്റെ സമീപനമെങ്ങിനെ എന്ന് ചാറ്റിങ്ങിനിടയില്‍ ഞാന്‍ മനാഫിനോട് ചോദിച്ചു. നിമിഷങ്ങള്‍ക്കകം അതാ വരുന്നു കവിത. ഉടന്‍ ബ്ലോഗില്‍ പോസ്റ്റാന്‍ പറഞ്ഞു.. ലതാണ് ലിത്.. നിമിഷ കവീ കീ ജായ്...Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-5829971667869219802011-02-21T08:18:04.526+03:002011-02-21T08:18:04.526+03:00പെടാപാട്പെടാപാട്മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.com