tag:blogger.com,1999:blog-8076294460864005619.post1944785186700690724..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: 2010 ഏപ്രില്‍...MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger42125tag:blogger.com,1999:blog-8076294460864005619.post-55623535342002065762014-01-20T16:03:50.013+03:002014-01-20T16:03:50.013+03:00ഓരോ ഗള്‍ഫുകാരനും ഇങ്ങനെയുള്ള സ്വകാര്യ ദുഃഖങ്ങള്‍ ...ഓരോ ഗള്‍ഫുകാരനും ഇങ്ങനെയുള്ള സ്വകാര്യ ദുഃഖങ്ങള്‍ ഓരോന്നുണ്ടാകും... അമ്മ മരിച്ചതറി ഞ്ഞിട്ടും ഒന്ന് പോകാനാവാത്ത എത്രയോ സുഹൃത്തുക്കളില്‍ ഒരളായീ ഞാനും....

ഒരു പക്ഷെ ആ ഉമ്മയുടെ നന്മ മനസ്സായിരിക്കാം വഴിയില്‍ വച്ച് യാത്ര നല്കിയ ആ നല്ല മനുഷ്യന്!!Anonymoushttps://www.blogger.com/profile/12846793193033935051noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-65502159239616742512012-04-07T09:50:58.544+03:002012-04-07T09:50:58.544+03:00വൈകിയാണെങ്കിലും ഈ അനുഭവം വായിക്കാന്‍ കഴിഞ്ഞുവല്ലോ, ...വൈകിയാണെങ്കിലും ഈ അനുഭവം വായിക്കാന്‍ കഴിഞ്ഞുവല്ലോ, കണ്ണുകള്‍ നിറഞ്ഞുപോയി.rhythmhttps://www.blogger.com/profile/00774804820432298853noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-82387935295528243582011-09-19T10:56:22.944+03:002011-09-19T10:56:22.944+03:00കണ്ണ് നിറക്കുന്ന നിമിഷങ്ങള്‍......... ഉമ്മയുടെ പരല...കണ്ണ് നിറക്കുന്ന നിമിഷങ്ങള്‍......... ഉമ്മയുടെ പരലോക ജീവിതം സന്തോഷപ്രദമാകട്ടെ..കൂടെ ആ സുഹൃത്തിനുംമിര്ഷാദ്https://www.blogger.com/profile/01396155728148507760noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-61004251539821602942011-09-19T10:55:41.143+03:002011-09-19T10:55:41.143+03:00This comment has been removed by the author.മിര്‍ഷാദ്https://www.blogger.com/profile/01396155728148507760noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-29072554780014557662011-05-10T15:31:04.124+03:002011-05-10T15:31:04.124+03:00prarthanayode.....prarthanayode.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-73307387225589215622011-05-09T11:15:06.100+03:002011-05-09T11:15:06.100+03:00ഈ ഉമ്മാക്കും മകനും എന്റെ പ്രാര്‍ഥനകള്‍,ഈ ഉമ്മാക്കും മകനും എന്റെ പ്രാര്‍ഥനകള്‍,Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-73372402484026369272011-05-08T20:17:47.150+03:002011-05-08T20:17:47.150+03:00വേദനകള്‍ കുമിഞ്ഞ നിമിഷങ്ങള്‍ ഇങ്ങനെയെങ്കിലും വരികള...വേദനകള്‍ കുമിഞ്ഞ നിമിഷങ്ങള്‍ ഇങ്ങനെയെങ്കിലും വരികളാക്കി ആശ്വസിക്കാന്‍ താങ്കള്ക്കായല്ലോ... ഒപ്പം, സന്നിഗ്ധ ഘട്ടത്തില്‍ പാഞ്ഞെത്തിയ ഒരറിയാസുഹൃത്തിനെ സ്മരിക്കാനും..

ഉമ്മയുടെ പരലോക ജീവിതം സന്തോഷപ്രദമാകട്ടെ..rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-70476814574038199292011-05-07T11:03:57.528+03:002011-05-07T11:03:57.528+03:00അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്(സ) പറഞ്...അബൂഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്(സ) പറഞ്ഞു: വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല് അവന് കൂടുതല്‍ അവകാശമുണ്ട്. (തിര്‍മിദി)

വളരെ ഉപകാരപ്രതമായ ചര്ച്ചരകള്‍ ഇതുവഴി വരട്ടെ......

“എന്റെ ച്ല്ലുജലകത്തിനു " ഈ വാര്‍ഷിക അവസരത്തില്‍ (വൈകിയ വേളയില്‍ )യെല്ലാവിത ഭാവുകങ്ങളുംനേരുന്നു...bavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-26143209638519356742011-05-06T17:56:42.885+03:002011-05-06T17:56:42.885+03:00ഉമ്മ!
അല്ലാഹു ഉമ്മാക്ക് മഗ്ഫിറത്തു നല്കുമാറാകട്ട...ഉമ്മ!

അല്ലാഹു ഉമ്മാക്ക് മഗ്ഫിറത്തു നല്കുമാറാകട്ടെ-ആമീന്‍.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-49711838487676206782011-05-04T23:37:10.430+03:002011-05-04T23:37:10.430+03:00സങ്കടപ്പെടുത്തുന്ന വാക്കുകള്‍...! വായനയ്ക്കിടയില്‍...സങ്കടപ്പെടുത്തുന്ന വാക്കുകള്‍...! വായനയ്ക്കിടയില്‍ കണ്ണുകള്‍ നിറയാതിരിക്കാന്‍ പാടുപെട്ടു. ആ സ്നേഹനിധിയായ ഉമ്മയെ നാളെ സ്വര്‍ഗ്ഗത്തില്‍ കണ്ടുമുട്ടാനുള്ള ഭാഗ്യം താങ്കള്‍ക്കു ഉണ്ടാവട്ടെ... (ആമീന്‍)ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-6834585769315528472011-05-03T17:20:13.475+03:002011-05-03T17:20:13.475+03:00ഇതില്‍ കുറെ നല്ല മനുഷ്യരെ കുറിച്ചു പറഞ്ഞിട്ടുണ്ട്....ഇതില്‍ കുറെ നല്ല മനുഷ്യരെ കുറിച്ചു പറഞ്ഞിട്ടുണ്ട്. നന്നായി
ഒപ്പം വാര്‍ഷിക ആശംസകളുംYasinhttps://www.blogger.com/profile/10541380497270129364noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-89464892191180932002011-05-02T22:05:05.127+03:002011-05-02T22:05:05.127+03:00മാതാവിന്റെ സ്വർഗ്ഗലബ്ധിക്ക് പ്രാർത്ഥനകൾ..
ചില്ലുജ...മാതാവിന്റെ സ്വർഗ്ഗലബ്ധിക്ക് പ്രാർത്ഥനകൾ..
ചില്ലുജാലകത്തിന്റെ പുരോഗമനങ്ങൾക്ക് ആശംസകളും.
നന്നായി അവതരിപ്പിച്ച മനോഹരമായ പോസ്റ്റ്..ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-39384470713510925902011-05-02T18:20:01.072+03:002011-05-02T18:20:01.072+03:00അല്ലാഹു അനുഗ്രഹിക്കട്ടെഅല്ലാഹു അനുഗ്രഹിക്കട്ടെവൈരങ്കോടന്https://www.blogger.com/profile/06532069279681917176noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-79875631737180527932011-05-02T17:41:40.313+03:002011-05-02T17:41:40.313+03:00വിഷയം പ്രവാസം തന്നെ..!!
ഉമ്മക്കൊപ്പം സ്വര്‍ഗ്ഗത്തി...വിഷയം പ്രവാസം തന്നെ..!!
ഉമ്മക്കൊപ്പം സ്വര്‍ഗ്ഗത്തില്‍ നമുക്കും കൂടാന്‍ നാഥന് അനുഗ്രഹിക്കട്ടെ..

ചില്ല് ജാലകത്തിന് ഇനിയുമേറെ ദൂരം താണ്ടാന്‍ കൊടിയാശംസ.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-56358883741583445282011-05-02T12:45:26.523+03:002011-05-02T12:45:26.523+03:00നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ .മാതാവിന്റെ
നഷ്ടം ...നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ .മാതാവിന്റെ
നഷ്ടം സഹിക്കാന്‍ വലിയ പ്രയാസം തന്നെയല്ലേ.
അടുത്തില്ലാതിരിക്കുമ്പോള്‍ സംഭവിക്കുന്ന വേര്‍പാട്
പ്രത്യേകിച്ചും .പരസ്പര സഹായങ്ങളും സഹകരണങ്ങളും അത്യാസന്ന
ഘട്ടങ്ങളില്‍ എത്ര വിലപ്പെട്ടതാണെന്നോര്മ്മപ്പെടുത്തുന്നു ഈ പോസ്റ്റ്. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-33129916894821015742011-05-02T11:05:35.773+03:002011-05-02T11:05:35.773+03:00മനാഫ് മാഷ് .... വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോ...മനാഫ് മാഷ് .... വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി...
അല്ലാഹു ഉമ്മക്ക് സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കട്ടെ .... ആമീന്‍madiyanhttps://www.blogger.com/profile/12187306302763168983noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-52992103851300375722011-05-02T10:06:23.353+03:002011-05-02T10:06:23.353+03:00എനിക്ക് അറിയാവുന്ന ഈ ഉമ്മ തീര്‍ച്ചയായും സല്‍കര്‍മ്മ...എനിക്ക് അറിയാവുന്ന ഈ ഉമ്മ തീര്‍ച്ചയായും സല്കര്മ്മിയാണ് ... നിഷ്കളങ്കയാണ് ...നാളേക്ക് വേണ്ടി അറിഞ്ഞു പ്രവര്‍ത്തിച്ച ഭാഗ്യവതിയാണ്.....
"മരണപ്പെട്ട നമ്മുടെ മാതാപിതാകള്‍ക്ക് അള്ളാഹു അവന്റെ മഗ്ഫിറത്തു നല്കി അനുഗ്രഹികട്ടെ... "bavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-43000712646800255022011-05-01T16:55:45.424+03:002011-05-01T16:55:45.424+03:00ഉമ്മയുടെ ഓര്മകളാല് ദീപ്തമായ ഈ പോസ്റ്റ് ഒരു നല്ല...ഉമ്മയുടെ ഓര്മകളാല് ദീപ്തമായ ഈ പോസ്റ്റ് ഒരു നല്ല മകന്റെ മനസ്സ് കാണിച്ചു തന്നു.
ആ ഉമ്മ ഭാഗ്യവതിയാണ്..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-89433498259273425502011-05-01T16:44:05.874+03:002011-05-01T16:44:05.874+03:00ഉമ്മാക്ക് പരലോക സൌഖ്യത്തിനായി തേടുന്നു.
നന്മയുടെ പ...ഉമ്മാക്ക് പരലോക സൌഖ്യത്തിനായി തേടുന്നു.
നന്മയുടെ പ്രതീകമായ ആ അജ്ഞാത സുഹൃത്തിന് ക്ഷേമമുണ്ടാകട്ടെ.

വാര്‍ഷിക പോസ്റ്റ് വായിക്കാന്‍ വൈകി,മാഷിന്റെ വരും വര്‍ഷങ്ങള്‍ ഐശ്വര്യസമ്പൂര്‍ണ്ണമാകട്ടെ.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-9325665214314053622011-05-01T11:55:56.046+03:002011-05-01T11:55:56.046+03:00nalla postnalla postAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-77991437524229213662011-05-01T11:20:47.037+03:002011-05-01T11:20:47.037+03:00ഉമ്മയുടെ പരലോക ജീവിതം നാഥന് സ്വര്‍ഗീയതയുടെ മാധുര്‍...ഉമ്മയുടെ പരലോക ജീവിതം നാഥന് സ്വര്‍ഗീയതയുടെ മാധുര്യം നല്കുന്നതാക്കട്ടെ .. ആമീന്‍.
ഒപ്പം , നന്മയുടെ വഴിയില്‍ സഹാകാരിയവാന് കഴിഞ്ഞ ആ സഹോദരനിക്കു നാഥന് അനുഗ്രഹങ്ങള്‍ നല്കട്ടെ എന്നും പ്രാര്‍ത്ഥിക്കാം.Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-69851036241341638752011-05-01T08:33:22.655+03:002011-05-01T08:33:22.655+03:00നന്മ നിറഞ്ഞവര്‍ പെരുകട്ടെ!!ഉമ്മാക്ക് നിത്യശാന്തി ല...നന്മ നിറഞ്ഞവര്‍ പെരുകട്ടെ!!ഉമ്മാക്ക് നിത്യശാന്തി ലഭിക്കട്ടെ!
ഒപ്പം,
നമ്മിലെത്രപേര്‍ 'മംഗലാപുരത്ത്കാരന്' ആവാന്‍ ശ്രമിക്കാതെ, എപ്പോഴൊക്കെ കണ്ണടച്ചിട്ടുണ്ട് എന്ന് ചിന്തിക്കുകയും ചെയ്യുക.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-24589013083418878202011-05-01T08:11:51.662+03:002011-05-01T08:11:51.662+03:00പ്രയസപ്പെടുന്നവരുടെ പ്രാര്‍ത്ഥന പടച്ചവന് തള്ളുകയി...പ്രയസപ്പെടുന്നവരുടെ പ്രാര്‍ത്ഥന പടച്ചവന് തള്ളുകയില്ലെന്നു
തെളിയിച്ച യാത്രാനുഭവം.
ഉമ്മ നമുക്ക് വേണ്ടി അനുഭവിച്ചതുമായി
തട്ടിക്കുംപോള് ഇതെല്ലാം എത്ര നിസാരം!mujeebedavannahttps://www.blogger.com/profile/01255386426519859224noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-41395883419650787802011-05-01T07:50:12.355+03:002011-05-01T07:50:12.355+03:00പ്രാര്‍ഥനയോടെ...പ്രാര്‍ഥനയോടെ...Noushad Koodaranhihttps://www.blogger.com/profile/05763717186485593569noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-9852745965143834242011-05-01T01:58:10.049+03:002011-05-01T01:58:10.049+03:00ഉമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു....
ഒപ്പം ...ഉമ്മയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു....
ഒപ്പം മനസ്സില്‍ നന്മയുള്ള ആ മംഗലാപുരത്തുകാരന് എല്ലാഭാവുകങ്ങളും ആശംസിക്കുന്നു.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.com