tag:blogger.com,1999:blog-8076294460864005619.post1897616845662077569..comments2023-04-17T17:33:41.077+03:00Comments on Ente chillu jalakam: മഴക്കാല കാഴ്ചകള്‍MT Manafhttp://www.blogger.com/profile/11413597278318164889noreply@blogger.comBlogger20125tag:blogger.com,1999:blog-8076294460864005619.post-18185127179943104372011-07-02T08:16:14.486+03:002011-07-02T08:16:14.486+03:00മനസ്സില്‍ ഒരു പെരുമഴ പെയ്തുമനസ്സില് ഒരു പെരുമഴ പെയ്തുകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-31309553119364944372011-06-28T20:55:36.637+03:002011-06-28T20:55:36.637+03:00"കുത്തിയൊലിക്കുന്ന വെള്ളത്തില്‍
ഉയിരു ചാലിച്..."കുത്തിയൊലിക്കുന്ന വെള്ളത്തില്‍
ഉയിരു ചാലിച്ചു നിറം തീര്‍ക്കുമ്പോഴും
ഭൂമിക്കു വല്ലാത്ത നിര്‍വൃതി"
കാല് നൂറ്റാണ്ട് പിന്നിടുന്ന പ്രവാസജീവിതതിന്നിടയില് മറന്നു തുടങ്ങിയ കാഴ്ചകള്‍ .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-2327434729190381472011-06-20T08:08:16.655+03:002011-06-20T08:08:16.655+03:00@Lala:
നല്ല നിരീക്ഷണം
നന്ദി...@Lala:
നല്ല നിരീക്ഷണം
നന്ദി...MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-4389446822853444802011-06-19T09:15:26.723+03:002011-06-19T09:15:26.723+03:00വളരെ മനോഹരമായ വരികള്‍ മഴ കായ്ച്ചകള്‍ അവസാനത്തെ ഒരു...വളരെ മനോഹരമായ വരികള്‍ മഴ കായ്ച്ചകള്‍ അവസാനത്തെ ഒരു വരിയോടു യോജിക്കില്ല (വര്‍ണ്ണനക്കു വഴങ്ങാത്ത കലാരൂപം!) വഴങ്ങാതതല്ല വര്‍ണിച്ചാല്‍ തീരാത്ത കാഴ്ചകളാണ്Lalahttps://www.blogger.com/profile/13330933842179712755noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-55752962878989129732011-06-12T22:35:51.347+03:002011-06-12T22:35:51.347+03:00പേമാരി,ഉരുൾപൊട്ടൽ,....കവിതയിലൂടെ ശരിക്കും ഒരു ചിത്...പേമാരി,ഉരുൾപൊട്ടൽ,....കവിതയിലൂടെ ശരിക്കും ഒരു ചിത്രം മനസ്സിൽ തെളിഞ്ഞുവന്നു..MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-47569075399608003032011-06-12T08:20:36.820+03:002011-06-12T08:20:36.820+03:00മഴക്കാലം കാഴ്ചകളുടെ രുചിഭേദം
മഴക്കാലം കാഴ്ചകളുടെ ര...മഴക്കാലം കാഴ്ചകളുടെ രുചിഭേദം
മഴക്കാലം കാഴ്ചകളുടെ രുചിഭേദം...Yasinhttps://www.blogger.com/profile/10541380497270129364noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-60875810142002969662011-06-07T12:41:34.657+03:002011-06-07T12:41:34.657+03:00"പേമാരി കനക്കുമ്പോള്‍ പതുക്കെ
കൈവീശി മറയുന്ന ..."പേമാരി കനക്കുമ്പോള്‍ പതുക്കെ
കൈവീശി മറയുന്ന പാടവരമ്പുകള്‍"
വരമ്പുകളില്ലാത്ത വരികള്‍ അതിലോല ലോലം
പെയ്യാത്ത മേഘങ്ങളേ നോക്കി
ഈറനണിയിച്ച നിമിഷങ്ങള്‍ .. നീര് മണി വീണുടഞ്ഞു
ഈറന്‍ മനസ്സിനെ തട്ടുണര്ത്തി..JABBAR PALAMhttps://www.blogger.com/profile/01131259810272192541noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-31508188827309647102011-06-07T11:49:44.250+03:002011-06-07T11:49:44.250+03:00Many fail to put comments through Explorer. Mozill...Many fail to put comments through Explorer. Mozilla is ok.MT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-2831870294595614472011-06-04T14:31:48.782+03:002011-06-04T14:31:48.782+03:00മഴക്കാലവും മഴയും എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ മഴയ...മഴക്കാലവും മഴയും എല്ലാവർക്കും ഇഷ്ടമാണ്, എന്നാൽ മഴയെ പേടിച്ചുറങ്ങാത്തവരുമുണ്ട്.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-16061808149044767322011-06-02T16:49:00.016+03:002011-06-02T16:49:00.016+03:00വായിച്ചപ്പോള്‍ മനസ്സിലും ഒരു മഴ പെയ്തു കുത്തിയൊലിച...വായിച്ചപ്പോള്‍ മനസ്സിലും ഒരു മഴ പെയ്തു കുത്തിയൊലിച്ചു നിറഞ്ഞൊഴുകുന്നു. ഒരു ശീതക്കാറ്റ് അടിക്കുന്നു. കുട "അമ്പ്രം" മറിഞ്ഞു മേലാകെ നനയുന്നു. മേഘം പിന്നെയും കറുത്ത് ഇരുട്ട് മൂടുന്നു.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-89473652093980039662011-05-31T15:23:04.920+03:002011-05-31T15:23:04.920+03:00കൈവീശി മറയുന്ന പാടവരമ്പുകള്‍ ഈ ഓര്‍മയും അസ്വധനവും ...കൈവീശി മറയുന്ന പാടവരമ്പുകള്‍ ഈ ഓര്‍മയും അസ്വധനവും ഇപ്പോള്‍ ഓര്‍മകളില്‍ മാത്രംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-48670421886824436802011-05-31T13:41:39.325+03:002011-05-31T13:41:39.325+03:00മഴക്കാല കാഴ്ചകളുടെ ഒരു സുന്ദര ചിത്രം മനോഹരമായി വരഞ...മഴക്കാല കാഴ്ചകളുടെ ഒരു സുന്ദര ചിത്രം മനോഹരമായി വരഞ്ഞിട്ടിരിക്കുന്നു ഇവിടെ... ആശംസകള്ഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-50020708248927216652011-05-31T13:18:21.749+03:002011-05-31T13:18:21.749+03:00പെരുമഴക്കാലത്തിന്റെ സൌന്ദര്യവും, കുസൃതിയും, സന്തോഷ...പെരുമഴക്കാലത്തിന്റെ സൌന്ദര്യവും, കുസൃതിയും, സന്തോഷവും, തേങ്ങലും കോര്തുവെച്ച വരികള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-5110680177479867902011-05-31T11:30:08.739+03:002011-05-31T11:30:08.739+03:00അതി സുന്ദരമായ മഴക്കാലത്തെ ഏറെ മനോഹരമായി വര്‍ണ്ണിച്...അതി സുന്ദരമായ മഴക്കാലത്തെ ഏറെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു

വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ നനഞൊട്ടിയ
കോഴിത്തള്ളയും കുഞ്ഞുങ്ങളും
പരന്നുകിടക്കുന്ന വെള്ളക്കെട്ടുകളില്‍
പാഞ്ഞു കളിക്കുന്ന പരല്‍ മീനുകള്‍

തുടങ്ങി ഒട്ടേറെ കാഴ്ചകളിലൂടെ ഒരു വര്‍ഷകാലം വായനക്കാരുടെ മനോ മുകരത്തില്‍ പെരുമഴയായി തിമിര്‍ക്കുന്നു കവിതയില്‍. വളരെ ഇഷ്ടമായി ഈ കവിത.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-1349422886255946102011-05-31T10:40:17.169+03:002011-05-31T10:40:17.169+03:00നന്നായിട്ടുണ്ട് !!നന്നായിട്ടുണ്ട് !!Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-47154964351648633552011-05-31T00:22:13.375+03:002011-05-31T00:22:13.375+03:00മഴയായി പെയ്തിറങ്ങുന്നതും കാത്തു....മഴയായി പെയ്തിറങ്ങുന്നതും കാത്തു....ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-47339565917490688122011-05-30T17:13:06.014+03:002011-05-30T17:13:06.014+03:00മഴയുടെ വശ്യതക്കപ്പുറം ഒരു വന്യതയുമുണ്ട്.
രണ്ടിനെയു...മഴയുടെ വശ്യതക്കപ്പുറം ഒരു വന്യതയുമുണ്ട്.
രണ്ടിനെയും കുറിച്ച വരികലോടായി..
ഒത്തിരി സ്നേഹിച്ചു പോകുന്നു മഴയെ , ഒരുപാടൊരുപാട്... എനിക്കെന്നാണ് ഒരു മഴയാകാന്‍ കഴിയുക... ?നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-22127390616433452692011-05-30T16:57:25.956+03:002011-05-30T16:57:25.956+03:00മഴക്കാലം കാഴ്ചകളുടെ രുചിഭേദം
വര്‍ണ്ണനക്കു വഴങ്ങാ...മഴക്കാലം കാഴ്ചകളുടെ രുചിഭേദം

വര്‍ണ്ണനക്കു വഴങ്ങാത്ത കലാരൂപംbavanuhttps://www.blogger.com/profile/17230462014089380807noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-62749427458727291962011-05-30T16:05:09.124+03:002011-05-30T16:05:09.124+03:00മഴക്കാലം ഒരുവന് ഹരമാണെങ്കില്‍ മറ്റൊരുവന് വറുതിയുടെ...മഴക്കാലം ഒരുവന് ഹരമാണെങ്കില്‍ മറ്റൊരുവന് വറുതിയുടെ നാളുകളാണ്. മഴത്തുള്ളികള്‍ ഏറ്റുവാങ്ങാന്‍ ചിലര്‍ വെളിയിലേക്ക് ചാടുമ്പോള്‍ , പാളി വീഴുന്ന തുള്ളികളില്‍നിന്നും രക്ഷ തേടി ചിലര്‍ മുറിയുടെ മൂലയിലേക്ക് ഒതുങ്ങും.....

"തോട്ടിന് കരയിലെ തെങ്ങിന്
തോപ്പിനോട് ചേര്‍ത്തുകെട്ടിയ
കോരുവിന്റെ ചായ മക്കാനിയില്‍
ആവി പാറുന്ന കപ്പയും കട്ടനും ........... "
പാതി മഴയത്ത് നനയാതെ ഒതുങ്ങിനിന്ന് കഴിക്കാന്‍ നല്ല രസമായിരിക്കുമല്ലേ?
മനാഫ് മാഷേ , പറഞ്ഞ് വെറുതെ കൊതിപ്പിക്കരുത് ........... !!!!!!!!
(ആ ഫോട്ടോ രാവിലെ കണ്ടപ്പോള്‍ തന്നെ നാട്ടില്‍ പോയി തിരികെ വന്നതേയുള്ളൂ :-) )Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-8076294460864005619.post-62840181482926538322011-05-30T14:08:36.197+03:002011-05-30T14:08:36.197+03:00ഉരുള്‍പൊട്ടി ഇരുള് വീഴാതിരിക്കാന്‍
കൈപൊക്കി കരയ...ഉരുള്‍പൊട്ടി ഇരുള് വീഴാതിരിക്കാന്‍
കൈപൊക്കി കരയുന്ന പാവങ്ങള്‍

touching lines..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.com